Kerala Lottery Result Today 10 June 2025: ഇന്നത്തെ ഭാ​ഗ്യ നമ്പർ അറിയണ്ടേ..! സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം

Kerala Lottery Result Today 10 June 2025: സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-471 (Sthree Sakthi SS-471) ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഉച്ച കഴിഞ്ഞ് 3 മണിക്ക്. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.

 

1 /5

ഒന്നാം സമ്മാനം SO 178246 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനം SP 750773 എന്ന നമ്പരിനാണ്.

2 /5

മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് SS 879657 എന്ന നമ്പരിനാണ്. സമാശ്വാസ സമ്മാനം ലഭിച്ചിരിക്കുന്നത് - SN 178246, SP 178246, SR 178246, SS 178246, ST 178246, SU 178246, SV 178246, SW 178246, SX 178246, SY 178246, SZ 178246

3 /5

50 രൂപ വിലയുടെ ഭാ​ഗ്യക്കുറിയിലൂടെ 5000 രൂപ സമാശ്വാസ സമ്മാനമായും ലഭിക്കും.   

4 /5

സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 4 മണിക്ക് പുറപ്പെടുവിക്കും    

5 /5

ഭാ​ഗ്യവാനെ ഉടൻ തന്നെ അറിയാം...  

You May Like

Sponsored by Taboola