Sarvartha Siddhi Yoga: ഭാഗ്യം അതിന്റെ നെറുകയിലാണ്, നിങ്ങളുടെ ജീവിതം മാറി മറിയും
ഭാഗ്യം തുണയ്ക്കുന്ന കാലമാണ് സുകര്‍മ്മയോഗത്തിലൂടെ ലഭിക്കുന്നത്. വേദജ്യോതിഷ പ്രകാരം സുകര്‍മ്മയോഗം തടസ്സങ്ങളെ ഇല്ലാതാക്കും. സുകര്‍മ്മയോഗത്തിലൂടെ ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം
മേടം രാശിക്കാര്‍ക്ക് ഇത് ബിസിനസ് ആരംഭിക്കാൻ യോജിച്ച സമയമാണ്. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ വിജയത്തിന്റെ കാലമാണ്. ആരോഗ്യ പ്രതിസന്ധികളെ മറികടക്കാനും ജീവിതം സുഗമമാകാനും സാധിക്കും
ചിങ്ങം രാശിക്കാർക്ക് നിങ്ങളെടുക്കുന്ന തീരുമാനങ്ങളിൽ കൂടുതൽ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടമുണ്ടാകും. എന്തിനും അനുയോജ്യമായ കാലമാണ്.
തുലാം രാശിക്കാര്‍ക്ക് ചെയ്യുന്ന ജോലിയില്‍ വൈദഗ്ധ്യം തെളിയിക്കാനാകും. ബിസിനസിലും ഇതേ നേട്ടങ്ങള്‍ തേടി എത്തും. മറ്റുള്ളവരെ സഹായിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരതയുമുണ്ടാകും.
മകരം രാശിക്കാര്‍ക്ക് മുടങ്ങിക്കിടന്ന ജോലികള്‍ പൂർത്തിയാക്കാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തികമായും നിങ്ങൾക്ക് നല്ല സമയമാണ്.
മീനം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതാക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണനാകും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.