Budhaditya Rajayoga: സൂര്യനും ബുധനും സൃഷ്ടിക്കും ബുധാദിത്യ രാജയോ​ഗം: ഇനി കൈ നിറയെ ഭാ​ഗ്യം..!

Budhaditya Rajayoga 2025: മൂന്ന് രാശികൾക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങൾക്കും തുടക്കം കുറിക്കുന്ന ദിവസമായിരിക്കും മെയ് 7.

 

Budhaditya Rajayoga 2025: വേദ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട രാജയോ​ഗമാണ് ബുധാദിത്യ രാജയോ​ഗം. 1 വർഷത്തിന് ശേഷം അതിശക്തമായ ബുധാദിത്യ രാജയോ​ഗം രൂപപ്പെടാൻ പോകുകയാണ്. മെയ് 7ന് ആണ് ബുധാദിത്യ രാജയോ​ഗം രൂപപ്പെടുന്നത്. മേടം രാശിയിലാണ് സൂര്യനും ബുധനും ഒന്നിക്കുന്നത്. 

 

1 /5

ബുധാദിത്യ രാജയോ​ഗം രൂപപ്പെടുന്നതോടെ 12 രാശികളിലും അതിന്റെ സ്വാധീനമുണ്ടാകും. മൂന്ന് രാശികൾക്കാണ് ഈ രാജയോ​ഗത്തിന്റെ നേട്ടം ലഭിക്കുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

കുംഭം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തോടെ ഭാ​ഗ്യങ്ങൾ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിലിൽ പുരോ​ഗതിയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലയളവാണിത്.  ‌  

3 /5

മകരം രാശിക്കാര്‍ക്ക് അവർ പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. പുതിയ വാഹനം, സ്വത്ത് എന്നിവ സ്വന്തമാക്കാൻ സാധിച്ചേക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

4 /5

തുലാം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിലൂടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളുമുണ്ടാകും. ഇത് സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. ആരോ​ഗ്യം മെച്ചപ്പെടും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola