Surya Ketu Yuti: സൂര്യ കേതു സംയോഗത്താൽ ഇവർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Surya Ketu Yuti 2025: ജ്യോതിഷ പ്രകാരം നിഴൽ ഗ്രഹമായ കേതുവിന്റെയും സൂര്യന്റെയും ഒരു അത്ഭുത സംയോഗം ഓഗസ്റ്റിൽ നടക്കും. അതിലൂടെ ചില രാശിക്കാർക്ക് സമയം ശുഭകരമായിരിക്കും.

Surya Ketu Yuti in Leo: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയിൽ രാശി മാറുന്നു.

1 /8

Surya Ketu Yuti in Leo: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയിൽ രാശി മാറുന്നു. ചില രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ വന്ന് ഒരു സംയോജനവും  ഉണ്ടാക്കും

2 /8

ജ്യോതിഷത്തിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ ഒരുമിച്ച് വരുന്നതിനെയാണ് സംയോജനം എന്നു പറയുന്നത്.

3 /8

2025 ആഗസ്റ്റിൽ അത്തരമൊരു ശക്തമായ യാദൃശ്ചികത സംഭവിക്കും. അന്ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നിഴൽ ഗ്രഹമായ കേതുവും ചിങ്ങരാശിയിൽ ഒന്നിക്കും.  

4 /8

ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം, കേതു ഇതിനകം തന്നെ ചിങ്ങ രാശിയിലുണ്ട്, ആഗസ്റ്റിൽ സൂര്യൻ ഈ രാശിയിലേക്ക് പ്രവേശിക്കും.

5 /8

ഈ പ്രത്യേക സംയോജനം ചില രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും നൽകും. ഈ സംയോജനം ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകുമെന്ന് നോക്കാം.  

6 /8

ചിങ്ങം (Leo):  സൂര്യ-കേതു സംയോഗം ചിങ്ങ രാശിയിൽ നടക്കുന്നതിനാൽ, ഇവർക്ക് ഈ സമയം വളരെ ഗുണകരമായിരിക്കും. ആത്മവിശ്വാസം, ധൈര്യം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വർദ്ധിക്കും. കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും മാധുര്യം ഉണ്ടാകും. അവിവാഹിതർക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്താനുള്ള അവസരം ലഭിക്കും

7 /8

തുലാം (Libra): ഇവർക്കും ഈ സംയോഗം സാമ്പത്തികമായ ശുഭ ഫലങ്ങൾ നൽകും. വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, കുടുങ്ങിപ്പോയ പണം തിരികെ ലഭിക്കാനുള്ള സാധ്യത, വ്യാപാരികൾക്ക് നല്ല ലാഭം, ജോലിയിലെ തടസങ്ങൾ നീങ്ങി വിജയത്തിലേക്കുള്ള വഴി തുറക്കും.

8 /8

മകരം (Capricorn):  ഇവർക്കും സൂര്യ-കേതു സംയോജനം തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം നേടാൻ കഴിയും, വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, ബിസിനസിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola