Surya Shani Shukra Yuti: വൈദിക ജ്യോതിഷ പ്രകാരം മീന രാശിയിൽ ശുക്രൻ, ശനി, സൂര്യൻ എന്നിവർ ചേർന്ന് ത്രിഗ്രഹി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Sun Shani and Shukra Conjuncrtion: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശിമാറ്റുകയും അതിലൂടെ പലതരത്തിലുള്ള യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
വൈദിക ജ്യോതിഷ പ്രകാരം മീന രാശിയിൽ ശുക്രൻ, ശനി, സൂര്യൻ എന്നിവർ ചേർന്ന് ത്രിഗ്രഹി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Sun Shani and Shukra Grah Yuti: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശിമാറ്റുകയും അതിലൂടെ പലതരത്തിലുള്ള യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം യോഗങ്ങൾ ചിലർക്ക് ശുഭവും എന്നാൽ മറ്റു ചിലർക്ക് അശുഭവുമാണ്.
മാർച്ചിൽ സൂര്യൻ, ശനി, ശുക്രൻ എന്നിവയുടെ സംയോഗം ഉണ്ടാകും. വ്യാഴത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ രാശിയിൽ 30 വർഷത്തിനുശേഷമാണ് ഈ യോഗം രൂപം കൊള്ളുന്നത്.
ഇതുമൂലം ചില രാശിക്കാരുടെ സുവർണ്ണ സമയം ആരംഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കർക്കിടകം (Cancer): കർക്കടക രാശിയിലുള്ളവർക്ക് ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം പോസിറ്റീവ് ഫലങ്ങൾ നൽകും. ഈ യോഗം ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ രൂപംകൊള്ളുന്നു. ഈ കാലയളവിൽ ഇവരുടെ ഭാജ്യം തെളിയും, മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കും, വിദ്യാഭ്യാസരംഗത്ത് നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കും, ഇഷ്ടമുള്ള കോളേജിലും സ്കൂളിലും പ്രവേശനം നേടാം. ജോലി ചെയ്യുന്നവര് ക്ക് പുതിയ ചുമതലകൾ ലഭിക്കും
മിഥുനം (Gemini): ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം ഇവരുടെ കരിയറിലും ബിസിനസ്സിലും പുരോഗതിയുണ്ടാക്കും. ഈ രാശിയുടെ കർമ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിലൂടെ ജോലിയും ബിസിനസിലും നിങ്ങൾ തിളങ്ങും. ജോലിയിൽ നിന്ന് നേട്ടങ്ങൾ, ബിസിനസുകാർക്ക് പുതിയ ഓർഡറുകൾ ലഭിച്ചേക്കാം, ഈ സമയത്ത് ബിസിനസ്സ് വിപുലീകരിക്കാൻ സാധ്യത.
ഇടവം (Taurus): ത്രിഗ്രഹ യോഗത്തിന്റെ രൂപീകരണം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ആദായ ലാഭ ഭാവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവ്, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം, ബിസിനസ് വിപുലീകരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം, സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)