Kerala SK-51 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളോ? സുവർണ്ണ കേരളം ലോട്ടറി ഫലം

Written ByVishnupriya S
Published: May 08, 2026, 12:52 PM IST|Updated: May 08, 2026, 03:30 PM IST

Suvarna Keralam SK-51 Lottery Result Today: സുവർണ കേരള ഭാഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്

സുവർണ കേരളം എസ്കെ 51 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഭാ​ഗ്യശാലിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക

 

1/5

രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.

 

2/5

RE 355123 (PALAKKAD) എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം RC 104788 (ERNAKULAM) എന്ന നമ്പരിനും മൂന്നാം സമ്മാനം RF 609705 (PALAKKAD) എന്ന ടിക്കറ്റിനും ലഭിച്ചു.

 

3/5

നാലാം സമ്മാനം: 0592  1816  2301  2580  3756  4173  4339  4622  5568  6947  7173  7339  7378  7517  7779  7977  8461  9102  9772

 

4/5

സമാശ്വാസ സമ്മാനം: RA 355123, RB 355123, RC 355123, RD 355123, RF 355123, RG 355123, RH 355123, RJ 355123, RK 355123, RL 355123, RM 355123

 

5/5

അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയും ലഭിക്കും. 50 രൂപ വിലയുള്ള സുവർണ കേരളം ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയുമാണ്.