Suvarna Keralam SK-48 Lottery Result Today: സുവർണ കേരള ഭാഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്
1/5രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.
2/5RN 627618 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം RV 336688 എന്ന നമ്പരിനും മൂന്നാം സമ്മാനം RW 272529 എന്ന ടിക്കറ്റിനും ലഭിച്ചു.
3/5നാലാം സമ്മാനം: 0068 0248 1017 1219 2206 2433 2643 2666 3095 3480 4269 4793 6614 6952 7018 7294 7571 7944 9189
4/5സമാശ്വാസ സമ്മാനം: RO 627618, RP 627618, RR 627618, RS 627618, RT 627618, RU 627618, RV 627618, RW 627618, RX 627618, RY 627618, RZ 627618
5/5അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയും ലഭിക്കും. 50 രൂപ വിലയുള്ള സുവർണ കേരളം ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയുമാണ്.