Surya Rahu Conjunction 2025: മാർച്ച് 14 ന് വൈകുന്നേരം 6:58 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. അവിടെ രാഹുവുമായി സംയോഗം ഉണ്ടാകും. അതിലൂടെ ഈ മൂന്ന് രാശിക്കാർ പൊളിക്കും.
Surya Rahu Yuti: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്.
Surya Rahu Conjunction 2025: മാർച്ച് 14 ന് വൈകുന്നേരം 6:58 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. അവിടെ രാഹുവുമായി സംയോഗം ഉണ്ടാകും. അതിലൂടെ ഈ മൂന്ന് രാശിക്കാർ പൊളിക്കും.
Surya Rahu Yuti: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. അത് ഭൂമിയിലും മനുഷ്യജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരും.
മാർച്ച് 14 ന് മീന രാശിയിൽ രാഹുവും സൂര്യനും കൂടിച്ചേരും. 18 വർഷത്തിനു ശേഷം മീന രാശിയിലെ ഈ സംഗമം ചില രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും.
കൂടാതെ ഇവർക്ക് ഈ സമയം പദവിയും സ്ഥാനമാനങ്ങളും നേടാൻ കഴിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മകരം (Capricorn): സൂര്യ-രാഹു സംയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ സംഗമം നടക്കുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശത്രുക്കളുടെ മേൽ വിജയിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നവർക്ക് പ്രയോജനം ലഭിക്കും. ജോലിക്കാർക്ക് നല്ല സമയം, സഹപ്രവർത്തകരിൽ നിന്ന് പിന്തുണ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടാം.
കർക്കടകം (Cancer): സൂര്യ-രാഹു സംയോജനം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം സ്ഥാനത്താണ് ഈ സംയോജനം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് ഭാഗ്യമുണ്ടാകാം, ആത്മവിശ്വാസം വർദ്ധിക്കും. ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും, ഈ കാലയളവിൽ നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാണ് യോഗം, ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം, സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.
മിഥുനം (Gemini): രാഹു-സൂര്യ സംഗമം ഇവർക്കും അനുകൂലമായേക്കാം. ഈ സംഗമം ഈ രാശിയുടെ കർമ്മ ഭവനത്തിൽ സംഭവിക്കും. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി, ജോലിക്കാർക്ക് നല്ല സമയം, സഹപ്രവർത്തകരിൽ നിന്ന് പിന്തുണ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടാം, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, ബിസിനസുകാർക്ക് നല്ല ലാഭം, ബിസിനസ്സ് വിപുലീകരിക്കാനും കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)