Gajakesari Yoga: ഹോളി മുതൽ ഈ രാശിക്കാരുടെ സമയം തെളിയും; ബാങ്ക് ബാലൻസ് വർദ്ധിക്കും ഒപ്പം പ്രമോഷനും!

Guru Chandra Yuti: ജ്യോതിഷമനുസരിച്ച് ഹോളി ദിനത്തിൽ അതായത് മാർച്ച് 14 ഉച്ചയ്ക്ക് 12:56 ന് ചന്ദ്രൻ കന്നി രാശിയിൽ സംക്രമിക്കും.

Gajakesari Yoga 2025:  മാർച്ച് 17 ന് പുലർച്ചെ 1:15 വരെ ഇവിടെ തങ്ങും. ഈ രണ്ട് ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ സ്പെഷ്യൽ ആയിരിക്കും.

1 /8

Gajakesari Yoga 2025: ജ്യോതിഷമനുസരിച്ച് ഹോളി ദിനത്തിൽ അതായത് മാർച്ച് 14 ഉച്ചയ്ക്ക് 12:56 ന് ചന്ദ്രൻ കന്നി രാശിയിൽ സംക്രമിക്കും. മാർച്ച് 17 ന് പുലർച്ചെ 1:15 വരെ ഇവിടെ തങ്ങും.

2 /8

ഈ രണ്ട് ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ സ്പെഷ്യൽ ആയിരിക്കും. കാരണം ഈ ദിവസമാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. വ്യാഴം ഇടവ രാശിയിലാണെങ്കിലും  അതിൻ്റെ ദൃഷ്ടി കന്നി രാശിയിലുള്ള ചന്ദ്രനിൽ പതിക്കും.  

3 /8

അതിലൂടെയാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഹോളി ദിനത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികളെ കുറിച്ച് അറിയാം...  

4 /8

ജ്യോതിഷമനുസരിച്ച് ചന്ദ്രൻ നമ്മുടെ മനസ്സാണ്. നിങ്ങളുടെ മനസിൽ വ്യാഴത്തിന്റെ അറിവ് സ്വാധീനിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ  ബന്ധങ്ങൾ നല്ലതാകും, 

5 /8

ഈ കാലയളവിൽ നിങ്ങൾ ഏതെങ്കിലും ബിസിനസ് ടൂർ നടത്തിയാൽ അതിൽ ബമ്പർ ലാഭം ലഭിക്കും. ഗജകേസരി യോഗത്തം ഭാഗ്യ നേട്ടങ്ങൾ കൈവരിക്കുന്ന ആ രാശികജലേ അറിയാം...  

6 /8

മിഥുനം (Gemini):  ഹോളി ദിനത്തിൽ ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഗജകേസരി രാജയോഗം ഉണ്ടാകുന്നത്.  ഈ ഭാവം വീട്, വീട്ടുപരിസരം, മാതാവ്,  ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും, ഈ രാശിക്കാർക്ക് ഈ കാലയളവിൽ ഭൂമി, വസ്തു, വാഹനം, വീട് മുതലായവ വാങ്ങാനുള്ള യോഗമുണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം ലാഭ നേട്ടങ്ങൾ ലഭിക്കും, അമ്മയുടെ ആരോഗ്യം മോശമാണെങ്കിൽ അത് മെച്ചപ്പെട്ടേക്കാം. നിങ്ങൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഒരു നിശ്ചിത കാലയളവിൽ അത് ചെയ്യുന്നത് നിങ്ങൾക്ക് നേട്ടങ്ങൾ നൽകും.

7 /8

മകരം (Capricorn): ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ചന്ദ്രൻ സംക്രമണം ഭാഗ്യ ഗൃഹത്തിൽ ആണ് നടക്കുന്നത്. വ്യാഴത്തിൻ്റെ ത്തിന്റെ ദൃഷ്ടി ചന്ദ്രനിൽ പതിയുന്നതോടെ ഗജകേസരി രാജയോഗം രൂപപ്പെടും. ഭാഗ്യത്തിൻ്റെ ഭവനത്തിൽ ഈ യോഗത്തിന്റെ രൂപീകരണം ജീവിതത്തിൽ സന്തോഷം നൽകും. മനസ്സ് ശാന്തമാകും, ബിസിനസ്സായാലും മറ്റേതെങ്കിലും ജോലിയായാലും നിങ്ങൾക്ക് അതിൽ വിജയം നേടാൻ കഴിയും. നിങ്ങൾ ഒരു പുതിയ ജോലിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവിൽ അങ്ങനെ ചെയ്യുന്നത് പ്രയോജനകരമാകും. ജീവിതത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും അന്തരീക്ഷം ഉണ്ടായേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.

8 /8

ചിങ്ങം (Leo):  ഹോളി നാളിൽ ഈ രാശിയുടെ സമ്പത്തിൻ്റെ രണ്ടാം ഭാവത്തിൽ ഗജകേസരി രാജയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് അതിലൂടെ ഇവർക്ക് ധനനേട്ടവും, പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും കഴിയും, ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് സംബന്ധിച്ച് നിങ്ങൾക്ക് ഏത് തീരുമാനവും എടുക്കാം. വിദേശ വ്യാപാരം നടത്തുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, അനാവശ്യ ചെലവുകൾ കുറയ്ക്കും. പണം ലാഭിക്കാൻ കഴിയും. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതിലൂടെ നേട്ടങ്ങൾ, നഷ്‌ടപ്പെട്ട ഏതെങ്കിലും പണവും വീണ്ടെടുക്കും, സമ്മർദത്തിൽ നിന്ന് മോചനം, ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola