Kitchen Tips: അടുക്കള വൃത്തിയാക്കണോ? എളുപ്പവഴികളറിയാം

Written ByVishnupriya S
Published: Aug 07, 2025, 07:21 PM IST|Updated: Aug 07, 2025, 07:21 PM IST

Kitchen Tips: അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

 

അടുക്കള വൃത്തിയാക്കുന്നത് ബോറൻ പരിപാടിയാണോ? വിഷമിക്കണ്ട പരിഹാരമുണ്ട്

 

1/5

ഉപയോഗം കഴിയുന്നതിന് അനുസരിച്ച് പാത്രങ്ങൾ കഴുകി തീർക്കാം

 

2/5

മാലിന്യങ്ങൾ ഇടാൻ ഒരു പാത്രമോ ബക്കറ്റോ വയ്ക്കുക

 

3/5

അടുക്കള ഷെൽഫിൽ സാധനങ്ങൾ അടുക്കിപ്പറുക്കി സൂക്ഷിക്കാം

 

4/5

ആഴ്ചയിൽ ഒരിക്കൽ അടുക്കള സിങ്ക് നന്നായി കഴുകി അണുവിമുക്തമാക്കുക

 

5/5

അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കാം. ഓരോ ഉപയോഗം കഴിയുമ്പോഴും വൃത്തിയാക്കുക