Todays Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും
രാശിഫലം അനുസരിച്ച് നിങ്ങളുടെ ഇന്നത്തെ ദിനമെങ്ങനെയെന്ന് നോക്കാം
മേടം (Aries): ആത്മവിശ്വാസം വർദ്ദിക്കുന്ന ദിനമാണിന്ന്. ബിസിനസ്സിൽ ഗുണാനുഭവങ്ങൽ നിങ്ങളെ തേടിയെത്തും. കൂടാതെ ബിസിനസ്സുകാർക്ക് സാമ്പത്തിക നേട്ടവും കൈവരും. വിട്ടിലെ തർക്കങ്ങൾ പരിഹരിക്കാനാകും.
ഇടവം (Taurus): ജോലിയിൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന ദിനമാണിന്ന്. ബിസിനസ്സുകാർക്ക് സാമ്പത്തിക നേട്ടത്തിനുള്ല ഫലം കാണുന്നുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനിടയാകും.
മിഥുനം (Gemini): പ്രണയജീവിതത്തിലും ദാമ്പത്യജീവിതത്തിലും മികച്ച മാറ്റങ്ങൾ സംഭവിക്കും. സാമ്പത്തിക പ്രതിസന്ധി വർദ്ദിക്കാനിടയാകും. പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
കര്‍ക്കടകം (Cancer): കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാകും. സാമ്പത്തിക കാര്യങ്ങൽ ഇന്ന് അല്പ്പം നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.
ചിങ്ങം (Leo): ഇന്ന് അനുകൂലമാകുന്ന തീരുമാനങ്ങൽ എടുക്കാനാകും. ലാഭകരമായ മാറ്റങ്ങൾ സംഭവിക്കുമെങ്കിലും വളരെ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. വീട്ടിലെ സമാധാനത്തിനായി കഠിനപരിശ്രമം ആവശ്യമായി വും.
കന്നി (Virgo): പലവിധ മാറ്റങ്ങൽ ജീവിതത്തിൽ സംഭവിക്കും. സാമ്പത്തിക സ്ഥി അനുകൂലമായി വരും. ആരോഗ്യം നന്നായി സ്രദ്ധിക്കേണ്ട ദിനമാണിന്ന്. സാമ്പത്തിക കാര്യങ്ങളെ നിസ്സാരമായി കാണരുത്. വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്.
തുലാം (Libra): ജോലികൾ പൂർണ്ണമായും ചെയ്തുതീർക്കാനാവും. സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങൾ കൊണ്ടുവരും. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് നല്ല മാറ്റങ്ങൾ സംഭവിക്കും. ദാമ്പത്യജീവിതം മികച്ചതാകും.
വൃശ്ചികം (Scorpio): ജോലിയിൽ അനുകൂല സമയമാണിന്ന്. നല്ലമാറ്റങ്ങൾ സംഭവിക്കും. ബിസിനസ്സുകാർക്കും ഇന്ന് അനുകൂലമായ ദിനമാണ്. പണത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.
ധനു (Sagittarius): സാമ്പത്തിക കാര്യങ്ങളെ നിസ്സാരമായി കാണരുത്. ജീവിതത്തില്‍ ഇന്ന് നിങ്ങളെ പല മാറ്റങ്ങളും തേടിയെത്തും. കരിയറിൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ജോലികൾ ഉത്സാഹത്തോടെ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തികമായി മികച്ച ദിനമാണിന്ന്.
മകരം (Capricorn): സർക്കാർ ജോലിക്കാർക്ക് ഇന്ന് അനുകൂലമായ ദിനമാണ്. ബിസിനസ്സിലെ നഷ്ടവും നിങ്ങളെ ആകുലപ്പെടുത്തും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം എല്ലുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ സംഭവിക്കാൻ സാധ്യതയുണ്ട്.
കുംഭം (Aquarius): സാമ്പത്തിക സ്ഥിതി മികച്ചതാണെങ്കിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. എന്നാൽ പല കോണിൽ നിന്നും വരുമാനം നിങ്ങളെ തേടിയെത്തും. ആരോഗ്യത്തെ നിസ്സാരമായി കാണരുത്. കൂടാതെ ആരോഗ്യകാര്യത്തിൽ മികച്ച മാറ്റങ്ങളും സംഭവിക്കാനിടയാകും.
മീനം (Pisces): സാമ്പത്തിക സ്ഥിതി മികച്ചതാണെങ്കിലും കൂടുതൽ പ്രതിസന്ധികൾക്കുള്ള സാധ്യതയും കാണുന്നു. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിങ്ങൽ വിദ്യാർത്ഥിയാണെങ്കിൽ പഠനത്തിന് പ്രാധാന്യം നൽകേണ്ട ദിനമാണിന്ന്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.