Horoscope 04 12 2025: ഇന്നത്തെ രാശിഫലം പ്രകാരം, ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
1/12മേടം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസം ഉണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക മാറ്റങ്ങളുണ്ടാകും. ജീവിതം മാറിമറിയും. ദാമ്പത്യ ജീവിതത്തിൽ ശ്രദ്ധ വേണം.
2/12ഇടവം രാശിക്കാർക്ക് പുതിയ ആശയങ്ങളുടെ പിന്തുണയുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. അനാവശ്യ ചിലവുകൾ ഒഴിവാക്കുക. ആരോഗ്യത്തിൽ ചെറിയ ക്ഷീണം ഉണ്ടാകും.
3/12മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. യാത്രകൾക്ക് സാധ്യത. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കണം.
4/12കർക്കടകം രാശിക്കാർ ഇന്ന് കുടുംബ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ജോലിയിൽ സ്ഥിരതയുണ്ടാകും. ചെറിയതോതിൽ സാമ്പത്തിക വളർച്ചയുണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
5/12ചിങ്ങം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. നേതൃത്വപരമായുള്ള കഴിവുകൾ വർധിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. ബന്ധങ്ങളിൽ സൌഹൃദം സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
6/12കന്നി രാശിക്കാർക്ക് ജീവിതത്തിൽ പുതിയ മാറ്റങ്ങളുണ്ടാകും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. ആരോഗ്യത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. ജോലിയിൽ ശ്രദ്ധ ആവശ്യമാണ്.
7/12തുലാം രാശിക്കാർക്ക് ബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും. ആത്മവിശ്വാസം വർധിക്കും. അനാവശ്യമായ കാര്യങ്ങളിൽ ഇടപെടരുത്.
8/12വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ ചെറിയ തടസങ്ങൾ ഉണ്ടാകും. ദിവസത്തിൻറെ അവസാനം നേട്ടങ്ങൾ തേടിയെത്തും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിരതയുണ്ടാകും.
9/12ധനു രാശിക്കാർക്ക് പഠനത്തിനും യാത്രയ്ക്കും അനുയോജ്യമായ ദിവസം. കരിയറിൽ വളർച്ചയുണ്ടാകും. ബന്ധങ്ങളിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും.
10/12മകരം രാശിക്കാർക്ക് ഇന്ന് ഒഴിവാക്കാനാകാത്ത ഉത്തരവാദിത്തങ്ങൾ വന്നുചേരും. ജോലിയിൽ കഠിനാധ്വാനം വേണ്ടിവരും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യം ശ്രദ്ധിക്കണം.
11/12കുംഭം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളും അനുകൂലമായിരിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.
12/12മീനം രാശിക്കാർക്ക് ഇന്ന് വിശ്രമം ഉണ്ടാകും. മാനസികാവസ്ഥ മെച്ചപ്പെടും. ജോലിയിൽ പുരോഗതിയുണ്ടാകും. പണം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)