Today's Horoscope: ഇന്നത്തെ ദിവസം നേട്ടം ആർക്കൊക്കെ, ആരൊക്കെ ശ്രദ്ധിക്കണം? അറിയാം രാശിഫലം

Written ByKarthika V
Published: Oct 12, 2025, 06:34 AM IST|Updated: Oct 12, 2025, 06:34 AM IST

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

 

1/13

മേടം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസം വർധിക്കും. തൊഴിൽ രം​ഗത്ത് മുന്നേറാൻ സാധിക്കും. സാമ്പത്തിക പുരോ​ഗതിക്കുള്ള സാധ്യതയുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനാകും. 

 

2/13

ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ജീവിതത്തിൽ മികച്ച മാറ്റങ്ങളുണ്ടാകും. ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടാകും. 

 

3/13

മിഥുനം രാശികൾക്ക് ഇന്ന് സാമ്പത്തികപരമായി അനുകൂലമായ ദിവസമായിരിക്കും. യാത്രകള്‍ പോകാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. 

 

4/13

കർക്കിടകം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി അനുകൂല ദിവസമായിരിക്കും. കടങ്ങൾ വീട്ടാൻ സാധിക്കും. ആത്മബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ജീവിതത്തിൽ മനസമാധാനമുണ്ടാകും. 

 

5/13

ചിങ്ങം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. തൊഴിലിൽ മാറ്റമുണ്ടാകും. അതിലൂടെ ജീവിതത്തിൽ മുന്നേറാനാകും. പുതിയ അവസരങ്ങൾ തേടിയെത്തും. 

 

6/13

കന്നി രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും പുരോ​ഗതിയുണ്ടാകും. ആരോ​ഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. 

 

7/13

തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തികപരമായി മികച്ച ദിവസമായിരിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ കഴിവുകൾ അം​ഗീകരിക്കപ്പെടും.  

 

8/13

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക പുരോ​ഗതിക്കുള്ള സാധ്യതയുണ്ട്. ആരോ​ഗ്യം ശ്രദ്ധിക്കുക.

 

9/13

ധനു രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങള്‍ക്കുള്ള അവസരം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. ആരോ​ഗ്യ പ്രശ്നങ്ങളെ നിസ്സാരമായി കാണരുത്.  

 

10/13

11/13

12/13

13/13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.