Horoscope April 27: ഇന്ന് ഭാഗ്യം കാത്തിരിക്കുന്നത് ഈ രാശിക്കാരെ; സമ്പൂർണ രാശിഫലം അറിയാം

ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ഇന്നത്തെ (ഏപ്രിൽ 27, 2025) സമ്പൂർണ രാശിഫലം.

  • Apr 27, 2025, 05:59 AM IST
1 /12

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ശത്രുക്കളെ സൂക്ഷിക്കുക. യാത്രകൾ പോകാൻ സാധ്യത. പങ്കാളിയുടെ ആരോഗ്യം മോശമാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

2 /12

ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സന്തോഷം ഉണ്ടാകും. യാത്രകൾ പോകാൻ സാധ്യത. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ജോലിയിൽ വിജയം നേടും. ഓഹരി വിപണിയിൽ നിന്ന് ലാഭം നേടാനാകും. ബിസിനസ് സംബന്ധമായ യാത്രകൾ നേട്ടമുണ്ടാക്കും.

3 /12

മിഥും രാശിക്കാർക്ക് മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ബിസിനസിൽ വളർച്ചയുണ്ടാകും. വലിയ ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. ആരോഗ്യ കാര്യത്തിൽ ചെറിയ അവശതയുണ്ടാകും.

4 /12

കർക്കിടക രാശിക്കാർക്ക് ചിലവ് വർധിക്കാൻ സാധ്യത. വായ്പ എടുക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ബിസിനസിൽ വളർച്ചയുണ്ടാകും. കുടുംബ പ്രശ്നങ്ങൾക്ക് സാധ്യത.

5 /12

ചിങ്ങം രാശിക്കാർക്ക് വരുമാനം വർധിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യത. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകാം. നല്ല വാർത്തകൾ കേൾക്കാനാകും. ആത്മവിശ്വാസം വർധിക്കും. ബിസിനസിൽ വളർച്ചയുണ്ടാകും.

6 /12

കന്നി രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ബിസിനസ് സംബന്ധമായ യാത്രകൾ വേണ്ടിവന്നേക്കും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാകും. ചില കാര്യങ്ങളിൽ ഇന്ന് അസ്വസ്ഥതയുണ്ടാകാം.

7 /12

തുലാം രാശിക്കാർക്ക് സമൂഹത്തിൽ നല്ല പേരുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ബിസിനസിൽ വലിയ ലാഭം കൈവരും. കുടുംബത്തിൻറെ പിന്തുണയുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. ജോലിയിൽ തടസങ്ങളുണ്ടാകും.

8 /12

വൃശ്ചികം രാശിക്കാർക്ക് ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. നല്ല വാർത്തകൾ കേൾക്കാനാകും. ആത്മവിശ്വാസമുണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുക.

9 /12

ധനു രാശിക്കാരെ കുടുംബാംഗങ്ങളുടെ ആരോഗ്യം വിഷമിപ്പിക്കും. വരുമാനം വർധിക്കും. മോശം വാർത്തകൾ കേൾക്കാനിടവരും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രതയോടെ തീരുമാനമെടുക്കുക. ജോലിയിൽ മികച്ച മാറ്റങ്ങളുണ്ടാകും. പങ്കാളിയുടെ സഹകരണമുണ്ടാകും. ബിസിനസ് യാത്രകൾ വേണ്ടിവരും.

10 /12

മകരം രാശിക്കാർക്ക് പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിന് അനുകൂല ദിവസമാണ്. ബിസിനസിൽ ലാഭം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. ചിലവുകൾ വർധിച്ചേക്കും. വായ്പയെടുക്കേണ്ടി വരും. വിഷമങ്ങൾ നേരിടും. കാര്യങ്ങളിൽ കാലതാമസം നേരിടും.

11 /12

കുംഭം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷമുണ്ടാകും. പണം വന്നുചേരും. യാത്രകൾ ചെയ്യാനാകും. ബിസിനസിൽ വലിയ നേട്ടം ഉണ്ടാകും. സുഹൃത്തുക്കൾ സഹായിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും.

12 /12

മീനം രാശിക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുക. രോഗങ്ങൾ അലട്ടുന്നതിന് സാധ്യത. വരുമാനം വർധിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിജയമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola