Todays Lucky Zodiac Signs June 8: സൂര്യനേപ്പോൽ തിളങ്ങും ഈ അഞ്ച് രാശിക്കാർ; ഭാ​ഗ്യനേട്ടങ്ങൾ കൊണ്ടുവരും ശിവയോ​ഗം

Published: Jun 08, 2025, 11:46 AM IST|Updated: Jun 08, 2025, 01:01 PM IST

ഗ്രഹമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇന്നത്തെ ഗ്രഹമാറ്റം ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം.

മേടം Aries1/5

മേടം Aries

ചോതി നക്ഷത്രത്തിൽ ശിവയോഗം രൂപപ്പെടുന്നത് മേടം രാശിക്കാർക്ക് നിരവധി ഗുണാനുഭവങ്ങൾ ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. ബുധ-വ്യാഴ സംയോജനത്തിലൂടെ മേടം രാശിക്കാരിൽ ആത്മവിശ്വാസം വർധിക്കും. പുതിയ ശുഭകരമായ കാര്യങ്ങൾക്ക് തുടക്കം കുറിയ്ക്കും. ബിസിനസിൽ നേട്ടങ്ങൾ വർധിക്കും.

കർക്കടകം Cancer2/5

കർക്കടകം Cancer

സന്തോഷകരമായ നിരവധി മാറ്റങ്ങൾ കർക്കടക രാശിക്കാരുടെ ജീവിതത്തിലുണ്ടാകും. ജീവിതത്തിൽ പലതരത്തിലുള്ള ഗുണഫലങ്ങൾ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും വന്നെത്തും. സാമ്പത്തിക സ്ഥിതി വളരെ മികച്ചതാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും.

തുലാം Libra3/5

തുലാം Libra

ഇന്നത്തെ ദിവസം എല്ലാ മോശം കാര്യങ്ങളിൽ നിന്നും തുലാം രാശിക്കാർക്ക് മോചനം ലഭിക്കും. ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാകും. സമാധാനവും സന്തോഷവുമുണ്ടാകും.

4/5

മകരം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. തൊഴിൽ രംഗത്ത് വളർച്ചയുണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

കുംഭം Aquarius5/5

കുംഭം Aquarius

കുംഭം രാശിക്കാർക്ക് നിരവധി ഗുണങ്ങൾ ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതാകും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സന്തോഷം വന്നുചേരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)