Valentine`s Day 2021: നിങ്ങൾ Single ആണോ? നിങ്ങൾക്കും Valentine`s Day ആഘോഷിക്കാം
നിങ്ങൾക്ക് ഇഷ്ടപെട്ട സ്ഥലത്ത് നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് സ്വയം കുറച്ച് സമയം ചിലവഴിക്കാം
നിങ്ങൾക്ക് സ്വയം ഒരു പുതിയ ഹയർ സ്റ്റൈലോ, കളറോ സ്വീകരിക്കാം. പുതിയ വസ്ത്രങ്ങൾ വാങ്ങിക്കാം. ഇതുവരെ ധരിച്ചിട്ടില്ലാത്ത തരത്തിലുള്ള ഡ്രെസ്സുകൾ ധരിച്ച് നോക്കാം.
ഒരു സ്പാ ചെയ്‌ത് ശരീരത്തെയും മനസിനെയും റിലാക്‌സ് ചെയ്യിക്കാം.
ഒറ്റയ്ക്ക് വീട്ടിൽ സമയം കിട്ടുന്നില്ലെന്ന പരാതിയുള്ളവർക്ക് വീട്ടിലിരുന്ന് സ്വന്തമായി ഭക്ഷണം പാചകം ചെയ്‌ത് കഴിക്കുകയോ. ഇഷ്ടപെട്ട ബുക്ക് വായിക്കുകയോ ഒക്കെ ചെയ്യാം.
ജോലി തിരക്കുകൾക്കിടയിലും പഠനത്തിനിടയിലും കാണാതെ ബാക്കി വെച്ച സിനിമകളും സീരീസും ഒക്കെ കാണാൻ വാലന്റൈൻസ് ഡേ മാറ്റി വെക്കാം.