Vastu Tips For Money: ഈ വസ്തുക്കൾ ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ടവ; വീട്ടിൽ സൂക്ഷിക്കുന്നത് സമ്പത്തും ഐശ്വര്യവും കൊണ്ടുവരും

ലക്ഷ്മീ ദേവിക്ക് പ്രിയപ്പെട്ട വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. വീട്ടിൽ എപ്പോഴും ലക്ഷ്മീദേവിയുടെ അനുഗ്രഹം  ഉണ്ടാകും.

  • May 06, 2025, 04:59 PM IST
1 /5

ലക്ഷ്മീ ദേവി സമ്പത്തിൻറെയും ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും സന്തോഷത്തിൻറെയും ദേവതയാണ്. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകും.

2 /5

കർപ്പൂരം വീട്ടിൽ സൂക്ഷിക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഇടയാക്കും. കർപ്പൂരം കത്തിക്കുമ്പോഴുണ്ടാകുന്ന സുഗന്ധം പോസിറ്റീവ് എനർജി നൽകുന്നു. ഇത് വീട്ടിൽ സന്തോഷവും സമൃദ്ധിയും ആകർഷിക്കുന്നു.

3 /5

ചെമ്പ്, പിച്ചള വസ്തുക്കൾ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ലോഹങ്ങൾ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാനിടയാക്കുന്നു. ചെമ്പ് നാണയങ്ങൾ, പാത്രങ്ങൾ എന്നിവ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

4 /5

താമരപ്പൂവ് മനോഹരവും പവിത്രവുമായ പുഷ്പമാണ്. ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ട പുഷ്പമാണ് താമര. വീട്ടിൽ താമരപ്പൂവ് സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജിയുണ്ടാകാനും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാനും സഹായിക്കും.

5 /5

ഗോമതി ചക്ര വീട്ടിൽ സൂക്ഷിക്കുന്നത് സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരും. ഗോമതി ചക്രം സൂക്ഷിക്കുന്ന വീട്ടിൽ ലക്ഷ്മീ ദേവി വസിക്കും. വീട്ടിലെ പൂജാമുറിയിലോ പ്രധാന കവാടത്തിലോ ഗോമതി ചക്രം സൂക്ഷിക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola