Venus Transit 2024: ശുക്രൻ സൂര്യ നക്ഷത്രത്തിൽ; ഈ മൂന്ന് രാശിക്കാർ കരുതിയിരിക്കുക, സമ്പത്തും ജോലിയും ആരോ​ഗ്യവും! നഷ്ടങ്ങൾ ഏറെ

ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. നിലവിൽ ശുക്രൻ തിരുവോണം നക്ഷത്രത്തിലാണ്. ഇത് മൂലം ഏതെല്ലാം രാശിക്കാർക്കാണ് വിവിധ ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.

  • Dec 14, 2024, 14:23 PM IST
1 /5

ശുക്രൻറെ അനുഗ്രഹത്താൽ മാത്രമേ ഒരാൾക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകൂ. ജോലിയിലും സമ്പത്തിലും വളർച്ചയുണ്ടാകാൻ ശുക്രൻറെ അനുഗ്രഹം ഉണ്ടായിരിക്കണം.

2 /5

നിലവിൽ ശുക്രൻ തിരുവോണം നക്ഷത്രത്തിലാണ്. ഇത് ചില രാശിക്കാർക്ക് സാമ്പത്തിക പ്രതിനന്ധി വർധിക്കാൻ കാരണമാകും. ഏതെല്ലാം രാശിക്കാരാണ് ഈ സമയം ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.

3 /5

ധനു രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകും. ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഉണ്ടാകും. കുടുംബപ്രശ്നങ്ങൾ ഉണ്ടാകും. സ്വത്ത് തർക്കം ഉണ്ടാകാം. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക.

4 /5

ഇടവം രാശിക്കാർ അടുത്ത പത്ത് ദിവസങ്ങൾ അതീവ ജാഗ്രത പുലർത്തണം. സാമ്പത്തിക പ്രതിസന്ധികൾ നിങ്ങളെ അലട്ടും. കുടുംബപ്രശ്നങ്ങൾ വർധിക്കും. വീട്ടിൽ കലഹം പതിവാകും. സന്തോഷം ഇല്ലാതാകും. ജീവിതത്തിൽ പ്രതിസന്ധികൾ വർധിക്കും.

5 /5

മീനം രാശിക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകും. ബിനസിൽ നഷ്ടം നേരിട്ടേക്കാം. ചിലവ് വർധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ വിചാരിച്ച രീതിയിൽ ഉയർച്ചയുണ്ടാകില്ല. യാത്രകൾ മാറ്റിവയ്ക്കേണ്ടതായി വരും. കാര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola