Venus Transit 2024: ശുക്രൻ സൂര്യ നക്ഷത്രത്തിൽ; ഈ മൂന്ന് രാശിക്കാർ കരുതിയിരിക്കുക, സമ്പത്തും ജോലിയും ആരോഗ്യവും! നഷ്ടങ്ങൾ ഏറെ
ശുക്രൻറെ അനുഗ്രഹത്താൽ മാത്രമേ ഒരാൾക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകൂ. ജോലിയിലും സമ്പത്തിലും വളർച്ചയുണ്ടാകാൻ ശുക്രൻറെ അനുഗ്രഹം ഉണ്ടായിരിക്കണം.
നിലവിൽ ശുക്രൻ തിരുവോണം നക്ഷത്രത്തിലാണ്. ഇത് ചില രാശിക്കാർക്ക് സാമ്പത്തിക പ്രതിനന്ധി വർധിക്കാൻ കാരണമാകും. ഏതെല്ലാം രാശിക്കാരാണ് ഈ സമയം ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
ധനു രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകും. ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഉണ്ടാകും. കുടുംബപ്രശ്നങ്ങൾ ഉണ്ടാകും. സ്വത്ത് തർക്കം ഉണ്ടാകാം. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക.
ഇടവം രാശിക്കാർ അടുത്ത പത്ത് ദിവസങ്ങൾ അതീവ ജാഗ്രത പുലർത്തണം. സാമ്പത്തിക പ്രതിസന്ധികൾ നിങ്ങളെ അലട്ടും. കുടുംബപ്രശ്നങ്ങൾ വർധിക്കും. വീട്ടിൽ കലഹം പതിവാകും. സന്തോഷം ഇല്ലാതാകും. ജീവിതത്തിൽ പ്രതിസന്ധികൾ വർധിക്കും.
മീനം രാശിക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകും. ബിനസിൽ നഷ്ടം നേരിട്ടേക്കാം. ചിലവ് വർധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ വിചാരിച്ച രീതിയിൽ ഉയർച്ചയുണ്ടാകില്ല. യാത്രകൾ മാറ്റിവയ്ക്കേണ്ടതായി വരും. കാര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)