Venus Transit: ശുക്രൻ ഭരണി നക്ഷത്രത്തിൽ; ഈ രാശികളുട തലവര മാറുന്നു, സമ്പത്ത് കുമിഞ്ഞ് കൂടും

Venus Transit: ജൂൺ 13ന് ശുക്രൻ ഭരണി നക്ഷത്രത്തിൽ പ്രവേശിച്ച് കഴിഞ്ഞു. വിവിധ രാശികൾക്ക് ഇതിന്റെ ​ഗുണഫലങ്ങൾ ജീവിതത്തിൽ ലഭിക്കും. 

 

‍ജീവിതത്തിൽ സന്തോഷം, സമൃദ്ധി, സമ്പത്ത് തുടങ്ങിയവയെല്ലാം നൽകുന്ന ​ഗ്രമാണ് ശുക്രൻ. ഏതൊക്കെ രാശികൾക്കാണ് ശുക്രന്റെ ഈ മാറ്റത്തിലൂടെ ​ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം. 

 

1 /5

മേടം രാശിക്കാര്‍ക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. നേട്ടങ്ങൾ ധാരാളം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വർധിക്കും. എല്ലാത്തിലും വിജയം കണ്ടെത്താനാകും.  

2 /5

ഇടവം രാശിക്കാര്‍ക്ക് വളരെ നല്ല സമയമാണ് ഇനി വരാനിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോ​ഗ്യവും തൃപ്തികരമായിരിക്കും. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സന്തോഷവും സമാധാനവുമുണ്ടാകും.   

3 /5

തുലാം രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. ജീവിതം മാറിമറിയും.ആരോ​ഗ്യം തൃപ്തികരമായിരിക്കും. ബിസിനസ് സംബന്ധമായി ഉയർച്ചയുണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും.  

4 /5

മീനം രാശിക്കാര്‍ക്ക് ജീവിതം മാറി മറിയും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. അംഗീകാരവും ബഹുമാനവും തേടി എത്തും. കുടുംബത്തിൽ ഐക്യം നിലനിൽക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola