Vishu Phalam 2025: വിഷുഫലം 2025: സൂര്യൻ മീന രാശിയിലേക്ക്; വിഷുവോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

Surya Gochar In Aries: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യന്‍ അതിന്റെ രാശി മാറാന്‍ പോകുകയാണ്. സൂര്യന്‍ നിലവിൽ മീന രാശിയിലാണ്.

Vishuphalam 2025: ഏപ്രിൽ 14 ന് മേട രാശിയിലേക്ക് പ്രവേശിക്കുന്ന സൂര്യൻ വരുന്ന ഒരു മാസം ആ രാശിയിലായിരിക്കും. ശേഷം മെയ് 15 ന് ഇടവത്തിൽ സംക്രമിക്കും.

1 /10

Vishuphalam 2025: ഏപ്രിൽ 14 ന് മേട രാശിയിലേക്ക് പ്രവേശിക്കുന്ന സൂര്യൻ വരുന്ന ഒരു മാസം ആ രാശിയിലായിരിക്കും. ശേഷം മെയ് 15 ന് ഇടവത്തിൽ സംക്രമിക്കും.

2 /10

Vishuphalam 2025: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ എല്ലാ മാസവും അതിന്റെ രാശി മാറാറുണ്ട്.  ഇപ്പോൾ സൂര്യന്‍ മീന രാശിയിലാണ്.

3 /10

അടുത്ത മാസം അതായത് ഏപ്രിലിൽ സൂര്യൻ മേട രാശിയില്‍ പ്രവേശിക്കും. തുടർന്ന് ഒരു മാസം ഇവിടെ താങ്ങും ശേഷം മെയ് 15 ന് സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കും.    

4 /10

സൂര്യന്‍ മേട രാശിയിൽ പ്രവേശിക്കുന്നതിലൂടെ  ചില നക്ഷത്രക്കാര്‍ക്ക് വൻ ഉയർച്ച ആയിരിക്കും. ഇവരെ തേടി ഭാഗ്യ നേട്ടങ്ങൾ എത്തും.

5 /10

വിഷുമുതൽ ഇവർ ശരിക്കും മിന്നിത്തിളങ്ങും. ആ നക്ഷത്രക്കാർ ആരൊക്കെ എന്നറിയാം...  

6 /10

അശ്വതി: ഇവരും വിഷുവോടെ പുരോഗതി നേടും, എല്ലാ കാര്യത്തിലും വിജയം, സാമ്പത്തിക നേട്ടം, തൊഴിൽ നേട്ടം, വ്യാപാരത്തിൽ നേട്ടം, അപ്രതീക്ഷിത ധനനേട്ടം എന്നിവയുണ്ടാകും.

7 /10

ഭരണി: ഈ നാളുകാരും വിഷു മുതൽ നേട്ടങ്ങൾ കൊയ്യും.  സാമ്പത്തികം മെച്ചപ്പെടും, ജീവിതത്തിൽ സന്തോഷം, ആഗ്രഹങ്ങൽ സഫലമാക്കും, ജീവിതത്തിൽ ഉയർച്ചയും വളർച്ചയും ഉണ്ടാകും, നേട്ടങ്ങളുടെ ചാകര ആയിരിക്കും.

8 /10

രോഹിണി: ഇവർക്കും വിഷുവോടെ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. മാനസിക ബുദ്ധിമുട്ടുകൾ അകലും, ബിസിനസിൽ വളർച്ച, കാര്യങ്ങൾ നല്ല രീതിയിൽ നടക്കും, ഐശ്വര്യം വർധിക്കും, ആഗ്രഹിച്ച ജോലി സ്വന്തമാക്കാൻ കഴിയും.  

9 /10

മകയിരം: ഇവർക്ക് വിഷുമുതൽ സമയം തെളിയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ, ആഗ്രഹങ്ങൾ നടക്കും, വിവാഹം നടന്നേക്കാം, ബിസിനസിൽ നേട്ടം, സംത്സോശവും സമാധാനവും ലഭിക്കും

10 /10

തിരുവാതിര: ഇവരും വിഷു മുതൽ പൊളിക്കും. സാമ്പത്തിക നേട്ടം, വിദേശ ജോലി, ദാമ്പത്യത്തിൽ സന്തോഷം, പഠനത്തിൽ നേട്ടങ്ങൾ, ഉയർന്ന ശമ്പളം, പ്രമോഷൻ, പുതിയ വാഹനം വസ്തു വാങ്ങാൻ യോഗം, ബിസിനസുകാർക്ക് ഉയർച്ച. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola