Weekly Horoscope: ഈ രാശിക്കാർക്കിനി രാജയോഗം; സമ്പൂർണ വാരഫലം അറിയാം

മെയ് മാസത്തിലെ ആദ്യത്തെ ആഴ്ചയാണിത്. ഈ ആഴ്ച ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് അറിയാം.

  • May 04, 2025, 07:46 PM IST
1 /12

മേടം രാശിക്കാർക്ക് ഈ ആഴ്ച പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കാനാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

2 /12

ഇടവം രാശിക്കാർക്ക് ജീവിതത്തിലെ മികച്ച മാറ്റങ്ങളുണ്ടാകുന്ന സമയമാണ്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ജോലിയിൽ മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

3 /12

മിഥുനം രാശിക്കാർക്ക് ഈ ആഴ്ച വിവിധ രോഗങ്ങളാൽ വെല്ലുവിളിയുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. ജീവിതത്തിൽ സന്തോഷം കൈവരും.

4 /12

കർക്കിടകം രാശിക്കാരെ രാജകീയ ജീവിതമാണ് ഈ ആഴ്ച കാത്തിരിക്കുന്നത്. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ജോലിയിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.

5 /12

ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളും ഉണ്ടാകും. രോഗാവസ്ഥകൾക്ക് പരിഹാരം കാണാനാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.

6 /12

കന്നി രാശിക്കാർക്ക് എല്ലാ തടസങ്ങളും നീങ്ങി സന്തോഷത്തിൻറെ നാളുകൾ വരും. ജീവിതം തന്നെ മാറിമറിയുന്ന സാഹചര്യമുണ്ടാകും. സാമ്പത്തികമായി അനുകൂല സമയം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

7 /12

തുലാം രാശിക്കാർക്ക് അനുകൂല മാറ്റങ്ങൾ വന്നുചേരും. പലവിധത്തിലുള്ള നേട്ടങ്ങളും കാത്തിരിക്കുന്നു. ജീവിതത്തിൽ സന്തോഷമുണ്ടാകും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും സന്തോഷമുണ്ടാകും.

8 /12

വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ പല ഗുണപരമായ മാറ്റങ്ങളും ഉണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ജോലിയിൽ ഉയർച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഈ ആഴ്ച വൃശ്ചികം രാശിക്കാർക്ക് അനുകൂലമായിരിക്കും.

9 /12

ധനു രാശിക്കാർക്ക് ജീവിതത്തിൽ പ്രതീക്ഷിക്കാത്ത വിധത്തിൽ നേട്ടങ്ങൾ തേടിയെത്തും. ശ്രദ്ധിച്ചില്ലെങ്കിൽ വെല്ലുവിളികൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മോശമാകും. വരുമാനത്തിനനുസരിച്ച് ചിലവുകൾ നിയന്ത്രിക്കുക.

10 /12

മകരം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. കടം കൊടുക്കുമ്പോൾ ജാഗ്രത പുലർത്തണം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. ഇത് പ്രതിസന്ധികളിലേക്ക് നയിക്കും. അശ്രദ്ധ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. 

11 /12

കുംഭം രാശിക്കാർക്ക് ജീവിതത്തിൽ വലിയ ഉയർച്ചയുണ്ടാകും. ബിസിനസിൽ വലിയ നേട്ടങ്ങൾ തേടിയെത്തും. വീട് നിർമാണം പുനരാരംഭിക്കാനാകും. പ്രതികൂല സാഹചര്യങ്ങളെ കരുതിയിരിക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

12 /12

മീനം രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. അനാവശ്യമായി പണം ചിലവഴിക്കരുത്. ജീവിതത്തിൽ സമാധാനം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola