Weekly Horoscope: ഈ ആഴ്ചയിലെ ഭാ​ഗ്യരാശിക്കാർ ഇവർ; ഉച്ചിയിൽ ശുക്രനുദിക്കും... നിങ്ങളും ഉണ്ടോ?

Published: Jun 29, 2025, 10:41 AM IST|Updated: Jun 29, 2025, 10:41 AM IST

Weekly Horoscope June 29 To July 5: ഈ ആഴ്ചയിലെ ഭാഗ്യരാശികൾ ഏതെല്ലാമാണെന്ന് അറിയാം.

1/5

ഈ ആഴ്ചയിൽ രവിയോഗത്തിൻറെ തുടക്കമാണ് സംഭവിക്കുന്നത്. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ചില രാശിക്കാർക്ക് ശുക്രനുദിക്കും. സമ്പത്ത്, കരിയർ, ദാമ്പത്യ ജീവിതം തുടങ്ങി എല്ലാ മേഖലകളിലും ഗുണകരമായ വലിയ മാറ്റമുണ്ടാകും.

2/5

മേടം രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകുന്ന ആഴ്ചയാണിത്. ആത്മവിശ്വാസം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. രവിയോഗം രാജയോഗത്തിന് സമാനമായ ഫലങ്ങളാണ് ഈ രാശിക്കാർക്ക് നൽകുക.

3/5

കർക്കടക രാശിക്കാർക്ക് ഇരട്ടിയായി നേട്ടങ്ങളുണ്ടാകും. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുകൂലമാകും. ആരോഗ്യം മികച്ചതാകും. ജീവിതത്തിൽ വിജയം ഉണ്ടാകുന്നു. സന്തോഷവും സമാധാനവും ജീവിതത്തിലുണ്ടാകുന്നു. സാമ്പത്തികമായും പുരോഗതിയുണ്ടാകുന്നു.

4/5

തുലാം രാശിക്കാർക്ക് സാമ്പത്തികമായി മികച്ച ദിവസങ്ങളാണ് വരുന്നത്. ലോട്ടറി ഭാഗ്യത്തിനും  സാധ്യത. ജീവിതത്തിൽ സന്തോഷം വന്നുചേരും. കരിയറിൽ മികച്ച അവസരങ്ങൾ തേടിയെത്തും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.

5/5

മീനം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കും. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കും. ആരോഗ്യപ്രശ്നങ്ങൾ പൂർണമായും മാറും. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും.

Trending

  • News
  • Photos
  • Videos