Weekly Horoscope June 8 To 14: ഈ രാശിക്കാ‍ർക്ക് സമ്പത്ത് കുമിഞ്ഞുകൂടും; 12 രാശിക്കാർക്കും വരുന്ന ആഴ്ച എങ്ങനെയെന്ന് അറിയാം

 Weekly Horoscope June 8 To 14 2025: ജൂൺ എട്ട് മുതൽ 14 വരെയുള്ള ആഴ്ചയിലെ സമ്പൂർണ രാശിഫലം അറിയാം. ഓരോ രാശിക്കാർക്കും വരുന്ന ആഴ്ച എപ്രകാരം ആയിരിക്കുമെന്ന് അറിയാം.

  • Jun 07, 2025, 02:27 PM IST
1 /12

മേടം രാശിക്കാർക്ക് പല വിധത്തിലുള്ള മാറ്റങ്ങൾ ഇനിവരുന്ന ആഴ്ച ജീവിതത്തിൽ സംഭവിക്കും. സന്തോഷത്തിൻറെ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആരോഗ്യം മികച്ചതാകും. സന്തോഷവും സമാധാനവും ജീവിതത്തിൽ വന്നുചേരും.

2 /12

ഇടവം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് അടുത്ത ആഴ്ചയിൽ ഉണ്ടാകുക. ആരോഗ്യം മികച്ചതാകും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തികം വർധിക്കും.

3 /12

മിഥുനം രാശിക്കാർക്ക് അടുത്ത ആഴ്ച വലിയ ഗുണഫലങ്ങൾ ജീവിതത്തിലുണ്ടാകും. സന്തോഷകരമായ മാറ്റങ്ങൾ ജീവിതത്തിൽ വരും. സാമ്പത്തികം മികച്ചതാകും. ആരോഗ്യം മികച്ചതാകും. ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും.

4 /12

കർക്കടക രാശിക്കാർക്ക് ഇനി വരുന്ന ആഴ്ച വലിയ ഗുണങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ജീവിതത്തിലെ വെല്ലുവിളികളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകും.

5 /12

ചിങ്ങം രാശിക്കാർക്ക് പല വിധത്തിലുള്ള ഗുണഫലങ്ങൾ ഉണ്ടാകുന്ന ആഴ്ചയാണ് വരാനിരിക്കുന്നത്. സാമ്പത്തികമായി അനുകൂലമായ പല കാര്യങ്ങളും ഉണ്ടാകും. ആരോഗ്യം മികച്ചതാകും. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും.

6 /12

കന്നി രാശിക്കാർക്ക് വലിയ സന്തോഷമുള്ള സമയമാണ് വരുന്ന ആഴ്ചയിൽ വരാനിരിക്കുന്നത്. സാമ്പത്തികം ഇരട്ടി ലാഭത്തിലാകും. വരുമാനത്തിൽ വലിയ വർധനവുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജീവിതത്തിൽ പല അനുകൂലമാറ്റങ്ങളും ഉണ്ടാകും. പണം ചിലവാക്കുന്നതിൽ ശ്രദ്ധ വേണം.

7 /12

തുലാം രാശിക്കാർക്ക് വരുന്ന ആഴ്ച അനുകൂല മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി അനുകൂലമയായ പല കാര്യങ്ങളും സംഭവിക്കും. വരുമാനം വർധിക്കും. ആരോഗ്യം മികച്ചതാകും.

8 /12

വൃശ്ചിക രാശിക്കാർക്ക് പുതിയ ആഴ്ച നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും വേഗത്തിൽ പരിഹാരം കാണാനാകും. സമ്പത്ത് ഇരട്ടിയാകും. വരുമാനം വർധിക്കും. ജീവിതത്തിൽ ദൌർഭാഗ്യമുണ്ടാകും. എങ്കിലും ഇത് പിന്നീട് നേട്ടങ്ങളിലേക്ക് നയിക്കും. സാമ്പത്തികം വർധിക്കും.

9 /12

ധനു രാശിക്കാർക്ക് ജീവിതത്തിൽ ബുദ്ധിമുട്ടുകളെ നേരിടേണ്ടതായി വരും. ആരോഗ്യത്തിൽ മികച്ച മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ അപ്രതീക്ഷിതമായി പല പ്രതിസന്ധികളും ഉണ്ടാകും. സാമ്പത്തികമായി പലവിധത്തിൽ നഷ്ടങ്ങളുണ്ടാകും. പണം കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിച്ച് വേണം. പ്രശ്നങ്ങളെ പ്രതിരോധിക്കാനാകും.

10 /12

മകരം  രാശിക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ട ആഴ്ചയാണ് വരുന്നത്. ഗുണകരമായ മാറ്റങ്ങളും സന്തോഷവും ഉണ്ടാകുമെങ്കിലും ഓരോ കാര്യങ്ങളിലും ജാഗ്രത വേണം. പണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കണം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ദാമ്പത്യത്തിൽ പ്രതിസന്ധികളുണ്ടാകും.

11 /12

കുംഭം രാശിക്കാർക്ക് നിരവധി അനുകൂലമായ കാര്യങ്ങൾ വരുന്ന ആഴ്ചയിൽ ഉണ്ടാകും. ബിസിനസിൽ സാമ്പത്തികമായി അപ്രതീക്ഷിത ലാഭം കൈവരും. പ്രശ്നങ്ങൾക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാനാകും. ഓരോ കാര്യം ചെയ്യുമ്പോഴും ജാഗ്രത പുലർത്തണം.

12 /12

മീനം രാശിക്കാർക്ക് വരുന്ന ആഴ്ച സാമ്പത്തികമായി മികച്ച സമയം ആയിരിക്കും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് പണം ചിലവാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola