Moon Transit: ചന്ദ്രന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും വലിയ നേട്ടങ്ങൾ; വരുന്ന ആഴ്ച അഞ്ച് രാശിക്കാർക്ക് സർവസൗഭാ​ഗ്യങ്ങൾ

മിഥുനം രാശിയിൽ നിന്ന് ചന്ദ്രൻ കർക്കിടക രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചന്ദ്രൻറെ രാശിമാറ്റം അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.

  • Mar 09, 2025, 05:22 PM IST
1 /6

ചന്ദ്രൻ കർക്കിടക രാശിയിൽ പ്രവേശിക്കുന്നതോടെ രവിയോഗം രൂപപ്പെടും. ഇത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ഭാഗ്യം വന്നുചേരുന്ന രാശിക്കാർ ഏതെല്ലാമാണെന്ന് അറിയാം.

2 /6

ഇടവം രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ അകലും. കഷ്ടപ്പാടിന് അറുതി വരും. ദുരിതങ്ങൾ തീരും. സൌഭാഗ്യങ്ങൾ വന്നുചേരും. സമ്പാദ്യം വർധിക്കും. കലാ-കായിക രംഗത്ത് ശോഭിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.

3 /6

കന്നി രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ജീവിതത്തിൽ സൌഭാഗ്യങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ തീരും. പുതിയ ജോലി ലഭിക്കും. നേട്ടങ്ങൾ നിരവധിയുണ്ടാകും. ദാമ്പത്യജീവിതത്തിൽ സന്തോഷം ഉണ്ടാകും.

4 /6

തുലാം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. കടം നൽകിയ പണം തിരികെ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ശമ്പളം വർധിക്കും. സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതാകും.

5 /6

മകരം രാശിക്കാർക്ക് സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. ബിസിനസിൽ ഉയർച്ചയുണ്ടാകും. കുടുംബത്തിൽ സന്തോഷം വന്നുചേരും. മാനസിക പ്രയാസങ്ങൾ അകലും. നേട്ടങ്ങളാൽ ജീവിതം സമ്പന്നമാകും.

6 /6

മീനം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷം വന്നുചേരും. നിരവധി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. സമ്പത്ത് വർധിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. വലിയ ലാഭം നേടാൻ സാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola