മാർച്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിൽ ഏതൊക്കെ രാശിക്കാർക്കാണ് സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തികമായി നല്ല മാറ്റങ്ങളുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് വലിയ രീതിയിൽ ലാഭം ഉണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
ഇടവം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. ജോലിയിൽ സൂക്ഷ്മത പാലിക്കുക. ഇല്ലെങ്കിൽ നഷ്ടങ്ങളുണ്ടാകും.
മിഥുനം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക പുരോഗതിയുണ്ടാകും. ഇതിനായി നിരവധി അവസരങ്ങൾ വന്നുചേരും. ധനപരമായ കാര്യങ്ങളിൽ പ്രതിസന്ധികൾ അകലും. നിക്ഷേപങ്ങൾക്ക് അനുകൂല സമയം. കുടുംബത്തിൽ സന്തോഷമുണ്ടാകും.
കർക്കടക രാശിക്കാർക്ക് ഈ ആഴ്ച ജോലിയിൽ പുരോഗതിയുണ്ടാകും. വരുമാനം വർധിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജോലി സംബന്ധമായ യാത്ര വിജയമായിരിക്കും. ചെയ്യുന്ന പ്രവൃത്തികളിൽ വിജയം ഉണ്ടാകും.
ചിങ്ങം രാശിക്കാർക്ക് കരിയറിൽ പുരോഗതിയുണ്ടാകും. ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും കൈവരും. ജോലിയിൽ നേട്ടങ്ങളുണ്ടാകും. പ്രധാന രേഖകളിലും കരാറുകളിലും ഒപ്പുവയ്ക്കുന്നതിന് മുൻപ് ജാഗ്രത പാലിക്കുക.
കന്നി രാശിക്കാർക്ക് കരിയറിൽ പുരോഗതിയുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആരോഗ്യം മികച്ചതാകും. യാത്രകൾ ഒഴിവാക്കുക.
തുലാം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വരുമാനം വർധിക്കും. പുതിയ വരുമാന മാർഗങ്ങളുണ്ടാകും. ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിൽ പുരോഗതിയും ഉണ്ടാകും. ജീവിതത്തിൽ അനുകൂല ഫലങ്ങളുണ്ടാകും. അനാവശ്യ ചിലവുകൾ ഒഴിവാക്കുക. ബാഹ്യ ഇടപെടലുകൾ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സമ്പത്ത് വർധിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. സമ്പത്ത് വർധിപ്പിക്കുന്നതിന് അനുകൂലമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും.
മകരം രാശിക്കാർക്ക് തൊഴിലിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി പുരോഗതിയുണ്ടാകും. സ്വന്തം ആരോഗ്യത്തിലും പങ്കാളിയുടെ ആരോഗ്യത്തിലും ശ്രദ്ധ വേണം. യാത്രകൾ ഒഴിവാക്കുക. പുതിയ നിക്ഷേപം ആശങ്കയുണ്ടാക്കും.
കുംഭം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിക്ഷേപങ്ങൾ ഭാവിയിൽ വലിയ ലാഭം നൽകും. യാത്രകളിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കും. ജോലിയിൽ പ്രായോഗിക തീരുമാനങ്ങളെടുക്കും.
മീനം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തികമായി ഉയർച്ചയുണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ വന്നുചേരും. ജോലിയിൽ ചില വെല്ലുവിളികളുണ്ടാകും. ക്ഷമയും സൌമ്യതയും കൊണ്ട് നേട്ടങ്ങൾ കൈവരിക്കാനാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)