Weekly Horoscope: സമ്പത്തും സൗഭാ​ഗ്യങ്ങളും വന്നുചേരും; ഏപ്രിൽ ആദ്യ ആഴ്ച ഈ രാശിക്കാർക്ക് ഭാ​ഗ്യദിനങ്ങൾ

ഏപ്രിൽ മാസത്തിലാണ് മലയാള മാസം മേടം ആരംഭിക്കുന്നത്. ഹിന്ദു കലണ്ടർ പ്രകാരം വർഷാരംഭം കൂടിയാണ് മേടം ഒന്ന്. ഈ ആഴ്ച ഭാഗ്യം ഉണ്ടാകുന്നതെന്ന് ഏതെല്ലാം രാശിക്കാർക്കാണെന്ന് അറിയാം.

  • Mar 31, 2025, 05:37 PM IST
1 /6

ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷാരംഭമാണ് മേടം ഒന്ന്. മേട മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ ഭാഗ്യം വരുന്നത് ഏതെല്ലാം രാശിക്കാർക്കാണെന്ന് അറിയാം.

2 /6

മേടം രാശിക്കാർക്ക് ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ച അനുകൂലമായിരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

3 /6

ഇടവം രാശിക്കാർക്ക് ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ച അനുകൂലമായിരിക്കും. യാത്രകൾക്കായി പണം ചിലവഴിക്കാൻ സാധ്യത. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

4 /6

ചിങ്ങം രാശിക്കാർക്ക് ഏപ്രിൽ മാസത്തിൻറെ തുടക്കം ഭാഗ്യം ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. ജോലിയിൽ പ്രൊമോഷൻ ലഭിക്കും. വീട്ടിൽ സന്തോഷമുണ്ടാകും. പങ്കാളിയുമായി സന്തോഷകരമായ സമയം ഉണ്ടാകും.

5 /6

തുലാം രാശിക്കാർക്ക് ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ചയിൽ കരിയറിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. വീട്ടുകാരുടെ പിന്തുണ ഉണ്ടാകും. സ്ത്രീകൾക്ക് ഈ കാലഘട്ടം ഗുണകരമായിരിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും.

6 /6

കുംഭം രാശിക്കാർക്ക് ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ചയിൽ സമൃദ്ധിയും നേട്ടങ്ങളും ഉണ്ടാകും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. വെല്ലുളികളെ നേരിടാൻ സുഹൃത്തുക്കൾ പ്രചോദനവും പിന്തുണയും നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola