Weekly Horoscope: ഈ വർഷത്തെ അവസാന രാജയോ​ഗം; ഈ രാശിക്കാ‍ർ ഭാ​ഗ്യത്തിൽ ആറാടും!

Career Success in 2026 based on your Zodiac Sign: ജ്യോതിഷ പ്രകാരം, വർഷാവസാനം ഉണ്ടാകുന്ന രാജയോഗങ്ങൾ ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.

  • Dec 06, 2025, 02:39 PM IST
1 /6

Ruchak Yoga And Gajakesari Yoga: ഈ ആഴ്ചയിലെ വാരഫലത്തിൽ ചില രാശിക്കാരെ കാത്തിരിക്കുന്നത് വലിയ ഭാഗ്യമാണ്. രുചകയോഗവും ഗജകേസരിയോഗവും എല്ലാം ഒന്നിക്കുന്ന ആഴ്ചയിൽ ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

2 /6

Gemini: മിഥുനം രാശിക്കാർക്ക് ഡിസംബർ മാസത്തിൽ വലിയ ഭാഗ്യം വരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തിൽ ഐശ്വര്യം നിറയും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

3 /6

Libra: തുലാം രാശിക്കാർക്ക് ഡിസംബർ രണ്ടാം വാരത്തിൽ ശുഭകരമായ കാര്യങ്ങൾ മാത്രമാണ് ജീവിതത്തിലുണ്ടാകുക. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും.

4 /6

Scorpio: വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ വിജയം ഉണ്ടാകും. ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ഉണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുകൂല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

5 /6

Sagittarius: ധനു രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും. ഉന്നത ഉദ്യോഗസ്ഥർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും.

6 /6

Aquarius: കുംഭം രാശിക്കാർക്ക് ശുഭകരമായ സമയമാണ് വരുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങളുണ്ടാകും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ആശങ്കകൾ ഒഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola