നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
1/7നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ പഴമാണ് നെല്ലിക്ക. വിറ്റാമിൻ സി മാത്രമല്ല, ആന്റി-ഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ഹളും ഇവയ്ക്കുണ്ട്.
2/7വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ, ഒരു മാസത്തേക്ക് ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും.
3/7മുഖക്കുരു, മറ്റ് ചർമ്മ രോഗങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഒരു മാസം തുടർച്ചയായി നെല്ലിക്ക ജ്യൂസ് കുടിക്കുക.
4/7നെല്ലിക്ക ജ്യൂസ് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ധമനികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കും. ഒരു മാസം തുടർച്ചയായി വെറും വയറ്റിൽ കുടിക്കുക.
5/7വിറ്റാമിൻ സി ധാരാളം അടങ്ങിയ ഈ പാനീയം മുടി കൊഴിച്ചലിന് ഉത്തമ പരിഹാരമാണ്. എട്ട് ആഴ്ച തുടർച്ചയായി ഉപയോഗിച്ചാൽ മാറ്റം കാണാൻ സാധിക്കും.
6/7ദിവസവും വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കാൻസർ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
7/7Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.