Budh Gochar: ഭദ്ര മഹാപുരുഷ രാജയോഗത്തോടെ ഇവർക്ക് ലഭിക്കും കരിയറിലും ബിസിനസിലും പുരോഗതി

Bhadra Mahapurusha Rajayoga: ജ്യോതിഷ പ്രകാരം ബുധൻ മിഥുന രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. അതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും...

 

Bhadra Rajayoga: ജ്യോതിഷത്തിൽ ബുധനെ യുക്തി, സംസാരം, ബിസിനസ്, സമ്പദ്‌ വ്യവസ്ഥ, ഓഹരി വിപണി, ഗണിതം എന്നിവയുടെ ഘടകമായിട്ടാണ്  കണക്കാക്കുന്നത്.

1 /7

Bhadra Rajayoga: ജ്യോതിഷത്തിൽ ബുധനെ യുക്തി, സംസാരം, ബിസിനസ്, സമ്പദ്‌ വ്യവസ്ഥ, ഓഹരി വിപണി, ഗണിതം എന്നിവയുടെ ഘടകമായിട്ടാണ്  കണക്കാക്കുന്നത്.

2 /7

അതുകൊണ്ട് ജാതകത്തിൽ ബുധൻ ശുഭസ്ഥാനത്ത് സ്ഥിതി ചെയ്യുന്നവർക്ക് ഈ മേഖലകളിൽ നല്ല പുരോഗതി ലഭിക്കും

3 /7

കൂടാതെ ബുധൻ ഉച്ച രാശിയിലേക്ക് പോകുന്നതിലൂടെ ഭദ്ര മഹാപുരുഷ് രാജയോഗം രൂപപ്പെടുന്നു. ജൂൺ 14 ന് ബുധൻ സ്വന്തം രാശിയായ മിഥുനത്തിലെത്തും. അതുമൂലം ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടും.

4 /7

ഇതിലൂടെ ചില രാശിക്കാർക്ക് സുവർണ്ണകാലം ആരംഭിക്കും, കൂടാതെ ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ കഴിയും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...  

5 /7

തുലാം (Libra): ഭദ്ര രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. കാരണം ബുധൻ നിങ്ങളുടെ രാശിയുടെ ഒമ്പതാം സ്ഥാനത്തേക്കായിരിക്കും സഞ്ചരിക്കുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിൽ ഭാഗ്യം തെളിയും. ഈ സമയത്ത് നിങ്ങൾക്ക് ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യാണ് കഴിയും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാകും, പഠനത്തിലും കരിയറിലും വിജയം, മതപരമോ ആത്മീയമോ ആയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടാകും

6 /7

മിഥുനം (Gemini): ഭദ്ര മഹാപുരുഷ രാജയോഗത്തിന്റെ രൂപീകരണത്തോടെ മിഥുന രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ സാധ്യത, കാരണം ബുധൻ നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലേക്കാൻ സംക്രമിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. സാമൂഹിക വലയം വികസിക്കും, പുതിയ സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടും. ആരോഗ്യം മെച്ചപ്പെടും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം

7 /7

ഇടവം (Taurus): ഭദ്ര രാജയോഗത്തിന്റെ രൂപീകരണം ഇടവ രാശിക്കാർക്ക് ഗുണകരമായിരിക്കും, കാരണം ബുധൻ നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് പ്രവേശിക്കുക, അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ഇടയ്ക്കിടെ അപ്രതീക്ഷിത പണം ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, ബാങ്ക് ബാലൻസ് വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിലെ പങ്കാളിത്തം ഗുണം ചെയ്യും. പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും മാധുര്യം ഉണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola