Sanju Samson CSK: അത് ഉറപ്പിച്ചു! സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്... മോര്‍ പവര്‍ ടു യു!!!!

Sanju Samson and CSK: എംഎസ് ധോണി വിരമിക്കുന്നതോടെ ശക്തനായ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ചെന്നൈ സൂപ്പർ കിങ്സിന് അത്യാവശ്യമാണ്. ഈ വിടവ് സഞ്ജുവിലൂടെ നികത്തുകയാണ് ലക്ഷ്യം.

Sanju Samson CSK: അത് ഉറപ്പിച്ചു! സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്... മോര്‍ പവര്‍ ടു യു!!!!
Image Credit: Sanju Samson Birthday Chennai Super Kings

About the Author

Binu Phalgunan A

Binu Phalgunan A

മാധ്യമ പ്രവർത്തന മേഖലയിൽ 18 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്തു. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു. ഇമെയിൽ: binu.phalgunan@India.com

Read More