ഈ മാസം കഴിഞ്ഞ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യ 4-0ത്തിന് സ്വന്തമാക്കുമെന്ന് രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിനു ശേഷം  ആരും കരുതി കാണില്ല. എന്നാല്‍ പിന്നിടുള്ള ഇന്ത്യയുടെ പ്രകടനം ഇംഗ്ലണ്ടിനേക്കാള്‍ മികച്ചതായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


തോറ്റെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് നിരയിലെ ചില താരങ്ങള്‍ കാഴ്ച വെച്ചതു. പ്രത്യേകിച്ച് ജോയി റൂട്ട്. ഒരിക്കല്‍ പോലും മറുനാട്ടില്‍ വന്നാണ് കളിക്കുന്നതെന്ന് ജോയി റൂട്ട് കളിക്കുമ്പോള്‍ തോന്നിട്ടില്ല. ഇപ്പോഴിതാ ക്യാപ്റ്റന്‍ കൊഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ജോയി റൂട്ട് തന്നെ രംഗത്തെത്തി. വീഡിയോ കാണാം.