close

News WrapGet Handpicked Stories from our editors directly to your mailbox

See Pic: അനുഷ്കയുടെ മടിയില്‍ തലവച്ച് കൊഹ്‌ലിയുടെ 'ഹോട്ട്' സെല്‍ഫി!!

ഒരു ചെറിയ ഹേര്‍ട്ട് ഇമോജി മാത്രമാണ് ഇതിന് അടിക്കുറുപ്പായി കോഹ്‍ലി നല്‍കിയത്.

Sneha Aniyan | Updated: Sep 11, 2019, 07:04 PM IST
See Pic: അനുഷ്കയുടെ മടിയില്‍ തലവച്ച് കൊഹ്‌ലിയുടെ 'ഹോട്ട്' സെല്‍ഫി!!

കായികസിനിമാ പ്രേമികള്‍ ഒരുപോലെ ആഘോഷമാക്കിയ ഒന്നാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവും. 

അനുഷ്കയ്ക്കൊപ്പമുള്ള കോഹ്‍ലിയുടെ 'ഹോട്ട്' ബീച്ച് സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.  

ബുധനാഴ്ചയാണ് അനുഷ്കയ്ക്കൊപ്പ൦ ബീച്ചില്‍ ചിലവഴിക്കുന്ന ചിത്രം കോഹ്‍ലി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

ഒരു ചെറിയ ഹേര്‍ട്ട് ഇമോജി മാത്രമാണ് ഇതിന് അടിക്കുറുപ്പായി കോഹ്‍ലി നല്‍കിയത്. അനുഷ്കയുടെ മടിയില്‍ തല വച്ച് കിടന്ന് കോഹ്‍ലി തന്നെയാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഒരു മാസമായി വെസ്റ്റിന്‍ഡീസില്‍ ചിലവഴിച്ച ദമ്പതികള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. 

 
 
 
 

 
 
 
 
 
 
 
 
 

 

A post shared by Virat Kohli (@virat.kohli) on