മത്സരത്തിന് മുന്‍പ് ഉത്തേജന പോസ്റ്ററുമായി പൂനം പാണ്ഡെ!!

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം ഇന്ത്യ ജയിച്ചതിന് പിന്നാലെ ടോപ്‌ലെസ് പടവുമായി പൂനം പാണ്ഡെ ഇന്‍സ്റ്റാഗ്രാമിലെത്തിയിരുന്നു.

Last Updated : Jun 16, 2019, 09:22 AM IST
മത്സരത്തിന് മുന്‍പ് ഉത്തേജന പോസ്റ്ററുമായി പൂനം പാണ്ഡെ!!

ഇന്ന് ലോകകപ്പില്‍ ഇന്ത്യ-പാക്ക് ഏറ്റുമുട്ടല്‍. ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതും ഈ നിമിഷത്തിനാണ്. കഴിഞ്ഞ കളി മഴമൂലം മാറ്റിവച്ചിരുന്നു. 

എന്നാലിതാ ഇന്ത്യക്കും പാക്കിസ്ഥാനും ഉത്തേജന പോസ്റ്ററുമായി ബോളിവുഡ് താരം പൂനം പാണ്ഡെ രംഗത്ത്. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിനുള്ള തന്‍റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരിലാണ് താരം പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. 

 

 
 
 
 

 
 
 
 
 
 
 
 
 

Spot the Difference. #IndvsPak World Cup 2019.

A post shared by Poonam Pandey (@ipoonampandey) on

 

പാക്കിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായ ഫോട്ടോയുമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്‍റെ ഗ്ലാമറസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം ഇന്ത്യ ജയിച്ചതിന് പിന്നാലെ ടോപ്‌ലെസ് പടവുമായി പൂനം പാണ്ഡെ ഇന്‍സ്റ്റാഗ്രാമിലെത്തിയിരുന്നു അതുപോലെ സൗത്ത് ആഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിന് ശേഷവും പൂനം ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു.  

മാത്രമല്ല കഴിഞ്ഞദിവസം ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ കളിയാക്കി പാക്ക് ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് കിടിലം മറുപടിയാണ് പൂനം കൊടുത്തത്. 

പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്നലെയാണ് വാട്സ്  ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായയും കുടിക്കാമെന്നും വീഡിയോയയില്‍ പറഞ്ഞത്.

Trending News