Champions Trophy 2025 India Win: കിവികളെ പറത്തി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഉയർത്തി രോഹിത്തും സംഘവും

ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക ്ജയം.

Written by - Zee Malayalam News Desk | Last Updated : Mar 9, 2025, 10:04 PM IST
  • ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക ്ജയം.
Champions Trophy 2025 India Win: കിവികളെ പറത്തി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഉയർത്തി രോഹിത്തും സംഘവും

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജേതാക്കൾ. ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഐസിസി ചാമ്പ്യൻസ് കിരീടം നേടി. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ന്യസിലൻഡ് ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 49 ഓവറിൽ 254 റൺസെടുത്ത് മറികടന്നു.

Add Zee News as a Preferred Source

ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. രോഹിത് 83 പന്തിൽ 76 റൺസെടുത്തു. ശ്രേയസ് അയ്യർ 48 റൺസെടുത്തു. ഒരു കളിപോലും തോൽക്കാതെയാണ് ഇന്ത്യ ജയിച്ചുകയറിയത്. ഒരു ഓവർ ബാക്കി നിൽക്കേ ഇന്ത്യ വിജയലക്ഷ്യമായ 252 മറികടന്നു. ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ഐസിസി കിരീടമാണിത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീട നേട്ടമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News