Ind vs SA T20: ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിം​ഗിനയച്ചു; ഓപ്പണർ ​ഗിൽ, സഞ്ജു പ്ലേയിംഗ് ഇലവനില്ല

അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണർമാരായി എത്തുന്നത്.  

Written by - Karthika V | Last Updated : Dec 9, 2025, 07:21 PM IST
  • കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം.
  • മത്സരത്തിൽ ഓപ്പണറാകുന്നത് ശുഭ്മാൻ ​ഗിൽ തന്നെയാണ്.
Ind vs SA T20: ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിം​ഗിനയച്ചു; ഓപ്പണർ ​ഗിൽ, സഞ്ജു പ്ലേയിംഗ് ഇലവനില്ല

കട്ടക്ക്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക. ഫീൽഡിം​ഗ് തെരഞ്ഞെടുത്ത് കൊണ്ട് ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിം​ഗിനയച്ചു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ ഓപ്പണറാകുന്നത് ശുഭ്മാൻ ​ഗിൽ തന്നെയാണ്. സഞ്ജു സാസംൺ പ്ലേയിം​ഗ് ഇലവനിൽ ഇടംനേടിയിട്ടില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ് പ്ലേയിംഗ് ഇലവനില്‍ നിലനിർത്തിയിരിക്കുന്നത്.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News