Ind vs Afg: ശ്രേയസ് അയ്യർ നയിക്കും, സഞ്ജുവും ബുംറയും മടങ്ങിയെത്തി! അഫ്ഗാനിസ്ഥാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Ind vs Afg: ശ്രേയസ് അയ്യർ നയിക്കും, സഞ്ജുവും ബുംറയും മടങ്ങിയെത്തി! അഫ്ഗാനിസ്ഥാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു
Image Credit: Team India | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More