India vs England : ട്വൻറി20 പരമ്പരയും തിരിച്ച് പിടിച്ച് ഇന്ത്യ, പരമ്പപരയിലെ അവസാനത്തെ അവേശകരമായി മത്സരത്തിൽ ഇന്ത്യക്ക് 36 റ​ൺസിൻറെ ജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചാണ് ബാറ്റ് വീശിയത്. പതിവിന് വിപരീതമായി നായകൻ വിരാട് കോലിയാണ് ഇത്തവണ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്.

India vs England : ട്വൻറി20 പരമ്പരയും തിരിച്ച് പിടിച്ച് ഇന്ത്യ, പരമ്പപരയിലെ അവസാനത്തെ അവേശകരമായി മത്സരത്തിൽ ഇന്ത്യക്ക് 36 റ​ൺസിൻറെ ജയം
Image Credit: Virat Kohli and Rohit Sharma (ICC Twitter)

About the Author