Ind vs Pak Asia Cup 2025 Final: 'തിലക് ഹീറോ ആണെടാ ഹീറോ'; ഇന്ത്യക്ക് ഒമ്പതാം ഏഷ്യാ കപ്പ് കിരീടം, പാകിസ്ഥാനെ തകർത്തത് 5 വിക്കറ്റിന്

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിൻറെ ജയത്തോടെയാണ് ഇന്ത്യയുടെ കിരീട നേട്ടം.

Ind vs Pak Asia Cup 2025 Final: 'തിലക് ഹീറോ ആണെടാ ഹീറോ'; ഇന്ത്യക്ക് ഒമ്പതാം ഏഷ്യാ കപ്പ് കിരീടം, പാകിസ്ഥാനെ തകർത്തത് 5 വിക്കറ്റിന്
Image Credit: ind vs pak | (Photo: Zee news)Source: Bureau

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More

Trending

  • News
  • Photos
  • Videos