India vs South Africa: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യ 189ന് പുറത്ത്; രണ്ടാം ഇന്നിം​ഗ്സിന് തുടക്കമായി

​ഗില്ലിന്റെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയായി. ഒന്നാം ഇന്നിം​ഗ്സിൽ 30 റൺസിന്റെ ലീഡ് മാത്രമാണ് ഉയർത്താനായത്.

India vs South Africa: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യ 189ന് പുറത്ത്; രണ്ടാം ഇന്നിം​ഗ്സിന് തുടക്കമായി
Image Credit: ind vs sa | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More