Asia Cup 2025 Squad India: ​ഗിൽ വൈസ് ക്യാപ്റ്റൻ, ശ്രേയസും ജയ്സ്വാളും ഇല്ല, സഞ്ജു ടീമിൽ; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Asia Cup 2025 Squad India Players List: ജസ്പ്രീത് ബുംമ്ര, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അഖ്സർ പട്ടേൽ, ജിതേഷ് ശർമ്മ, അർഷ്ദീപ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, റിങ്കു സിം​ഗ് എന്നിവരാണ് ടീമിലുള്ള മറ്റ് പ്ലയേഴ്സ്.

Asia Cup 2025 Squad India: ​ഗിൽ വൈസ് ക്യാപ്റ്റൻ, ശ്രേയസും ജയ്സ്വാളും ഇല്ല, സഞ്ജു ടീമിൽ; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Image Credit: Asia Cup 2025| (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More