International Masters League: ഇന്ത്യ 'മാസ്റ്റേഴ്സ്'; വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീ​ഗിൽ ഇന്ത്യയ്ക്ക് കിരീടം

International Masters League T20 2025: 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 17.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

Written by - Zee Malayalam News Desk | Last Updated : Mar 16, 2025, 11:16 PM IST
  • ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം
  • റായ്പൂർ വീർ നാരായൺ സിം​ഗ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം
International Masters League: ഇന്ത്യ 'മാസ്റ്റേഴ്സ്'; വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീ​ഗിൽ ഇന്ത്യയ്ക്ക് കിരീടം

റായ്പൂർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീ​ഗ് ടി 20 കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 17.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. റായ്പൂർ വീർ നാരായൺ സിം​ഗ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. സ്കോർ (ഇന്ത്യ)- സച്ചിൻ 25 (18), അമ്പാട്ടി റായിഡു 74 (50), ​ഗുർകിരാത് സിം​ഗ് 14 (12), യുവരാജ് സിം​ഗ് 13 (11) നോട്ട്ഔട്ട്, യൂസഫ് പത്താൻ 0 (3), സ്റ്റുവ‍ർട്ട് ബിന്നി 16 (9) നോട്ട്ഔട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News