IPL 2020: ധോണിയുടെ 200ാം IPL മത്സരം, തോല്‍ക്കില്ലെന്ന് ഉറച്ച് CSK

തന്‍റെ 200ാം IPL മത്സരം കളിയ്ക്കാന്‍  MS ധോണി മൈതാനത്തിറങ്ങുമ്പോള്‍ CSKയ്ക്ക് വിജയം ആശംസിച്ച്‌ ആരാധകര്‍...

Last Updated : Oct 19, 2020, 09:01 PM IST
  • തന്‍റെ 200ാം IPL മത്സരം കളിയ്ക്കാന്‍ MS ധോണി മൈതാനത്ത്...
  • IPL 2020യിലെ 37 ാം മത്സരമാണ് ഇന്ന് നടക്കുന്നത്.
  • നിലവില്‍ പോയിന്‍റ് പട്ടികയില്‍ 7 ാം സ്ഥാനത്തുള്ള CSKയും എട്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസും പോരാടുമ്പോള്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്.
IPL 2020: ധോണിയുടെ 200ാം IPL മത്സരം, തോല്‍ക്കില്ലെന്ന് ഉറച്ച് CSK

അബുദാബി: തന്‍റെ 200ാം IPL മത്സരം കളിയ്ക്കാന്‍  MS ധോണി മൈതാനത്തിറങ്ങുമ്പോള്‍ CSKയ്ക്ക് വിജയം ആശംസിച്ച്‌ ആരാധകര്‍...

IPL 2020യിലെ   37 ാം മത്സരമാണ് ഇന്ന് നടക്കുന്നത്.  ചെന്നൈ സുപ്പര്‍ കിംഗ്‍സും  രാജസ്ഥാൻ റോയൽസും  തമ്മിലാണ് ഇന്നത്തെ ഏറ്റുമുട്ടല്‍. 

നിലവില്‍ പോയിന്‍റ്  പട്ടികയില്‍ 7 ാം സ്ഥാനത്തുള്ള CSKയും എട്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസും  പോരാടുമ്പോള്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്.

IPLല്‍ ജീവന്മരണ പോരാട്ടമാണ് ചെന്നൈ സൂപ്പര്‍ കി൦ഗ്‍സും രാജസ്ഥാന്‍ റോയല്‍സിനും ഇന്ന്. ഇന്ന് തോറ്റാല്‍ പ്ലേ ഓഫ് സാധ്യത അസ്തമിക്കും. കൂടാതെ, അവസാന മത്സരം തോറ്റുകൊണ്ടാണ് ഇരു ടീമുകളും ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ മുഖാമുഖം വന്നിരിയ്ക്കുന്നത്.

കഴിഞ്ഞതവണ ചെന്നൈയും രാജസ്ഥാനും മുഖാമുഖം വന്നപ്പോള്‍ രാജസ്ഥാനായിരുന്നു ജയം. ഇത്തവണ ഇതാവര്‍ത്തിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്...

Also read: IPL 2020: IPL playoffs, യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് അജിത് അഗാര്‍ക്കര്‍

അതേസമയം , ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കി൦ഗ്‍സ്  ബാറ്റി൦ഗ് തിരഞ്ഞെടുത്തു.  16 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍  4 വിക്കറ്റ് നഷ്ടത്തില്‍  96 റണ്‍സെടുത്തിട്ടുണ്ട്. 

More Stories

Trending News