ക്രിക്കറ്റ് ലോകം ഇനി ഐപിഎൽ സീസണിന്റെ ആരവങ്ങളിലേക്ക് കടക്കുകയാണ്. മാർച്ച് 22ന് ഐപിഎൽ 18–ാം സീസൺ തുടങ്ങുകയാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. പിന്നാലെ സൂപ്പര്‍ പോരാട്ടങ്ങളാണ് രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് പോരാട്ടത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ആരാവും കപ്പിലേക്കെത്തുകയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.
കൊൽക്കത്തയിലെ ഏതൻസ് ഗാർഡൻസിലാണ് ആദ്യത്തെ മാച്ച് നടക്കുക. പിന്നീട് 70 മാച്ചുകളാണ് രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് പോരാട്ടത്തില്‍ നടക്കുക.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, സൺറൈസേഴ്സ് ഹൈദരബാദ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്സ്, ഇങ്ങനെ പത്ത് ടീമികളാണ് ഐപിഎല്ലിൽ മാറ്റുരയ്ക്കുക. മെയ് 25 ന് രാത്രി 7: 30 ന് കൊൽക്കത്തയിലാണ് ഫൈനൽ നടക്കുക.
പൂർണ്ണ ഷെഡ്യൂൾ നോക്കാം:
22 മാർച്ച്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (കൊൽക്കത്ത)
മാർച്ച് 23, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs രാജസ്ഥാൻ റോയൽസ് (ഹൈദരാബാദ്)
മാർച്ച് 23, 2025 (ഞായർ), രാത്രി 7:30 - ചെന്നൈ സൂപ്പർ കിംഗ്സ് vs മുംബൈ ഇന്ത്യൻസ് (ചെന്നൈ)
മാർച്ച് 24, 2025 (തിങ്കൾ), രാത്രി 7:30 - ഡൽഹി ക്യാപിറ്റൽസ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ് (വിശാഖപട്ടണം)
മാർച്ച് 25, 2025 (ചൊവ്വ), വൈകുന്നേരം 7:30 - ഗുജറാത്ത് ടൈറ്റൻസ് vs പഞ്ചാബ് കിംഗ്സ് (അഹമ്മദാബാദ്)
മാർച്ച് 26, 2025 (ബുധൻ), വൈകുന്നേരം 7:30 - രാജസ്ഥാൻ റോയൽസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (ഗുവാഹത്തി)
മാർച്ച് 27, 2025 (വ്യാഴം), വൈകുന്നേരം 7:30 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (ഹൈദരാബാദ്)
മാർച്ച് 28, 2025 (വെള്ളി), വൈകുന്നേരം 7:30 - ചെന്നൈ സൂപ്പർ കിംഗ്സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ചെന്നൈ)
മാർച്ച് 29, 2025 (ശനി), വൈകുന്നേരം 7:30 - ഗുജറാത്ത് ടൈറ്റൻസ് vs മുംബൈ ഇന്ത്യൻസ് (അഹമ്മദാബാദ്)
മാർച്ച് 30, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - ഡൽഹി ക്യാപിറ്റൽസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (വിശാഖപട്ടണം)
മാർച്ച് 30, 2025 (ഞായർ), വൈകുന്നേരം 7:30 - രാജസ്ഥാൻ റോയൽസ് vs ചെന്നൈ സൂപ്പർ കിംഗ്സ് (ഗുവാഹത്തി)
മാർച്ച് 31, 2025 (തിങ്കൾ), വൈകുന്നേരം 7:30 - മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (മുംബൈ)
ഏപ്രിൽ 1, 2025 (ചൊവ്വ), രാത്രി 7:30 - ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs പഞ്ചാബ് കിംഗ്‌സ് (ലഖ്‌നൗ)
ഏപ്രിൽ 2, 2025 (ബുധൻ), വൈകുന്നേരം 7:30 - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs ഗുജറാത്ത് ടൈറ്റൻസ് (ബെംഗളൂരു)
ഏപ്രിൽ 3, 2025 (വ്യാഴം), രാത്രി 7:30 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (കൊൽക്കത്ത)
ഏപ്രിൽ 4, 2025 (വെള്ളി), രാത്രി 7:30 - ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs മുംബൈ ഇന്ത്യൻസ് (ലഖ്‌നൗ)
ഏപ്രിൽ 5, 2025 (ശനി), ഉച്ചകഴിഞ്ഞ് 3:30 - ചെന്നൈ സൂപ്പർ കിംഗ്സ് vs ഡൽഹി ക്യാപിറ്റൽസ് (ചെന്നൈ)
ഏപ്രിൽ 5, 2025 (ശനി), വൈകുന്നേരം 7:30 - പഞ്ചാബ് കിംഗ്‌സ് vs രാജസ്ഥാൻ റോയൽസ് (ന്യൂ ചണ്ഡീഗഡ്)
ഏപ്രിൽ 6, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (കൊൽക്കത്ത)
ഏപ്രിൽ 6, 2025 (ഞായർ), വൈകുന്നേരം 7:30 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs ഗുജറാത്ത് ടൈറ്റൻസ് (ഹൈദരാബാദ്)
ഏപ്രിൽ 7, 2025 (തിങ്കൾ), വൈകുന്നേരം 7:30 - മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (മുംബൈ)
ഏപ്രിൽ 8, 2025 (ചൊവ്വ), രാത്രി 7:30 - പഞ്ചാബ് കിംഗ്‌സ് vs ചെന്നൈ സൂപ്പർ കിംഗ്‌സ് (ന്യൂ ചണ്ഡീഗഡ്)
ഏപ്രിൽ 9, 2025 (ബുധൻ), വൈകുന്നേരം 7:30 - ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ് (അഹമ്മദാബാദ്)
ഏപ്രിൽ 10, 2025 (വ്യാഴം), വൈകുന്നേരം 7:30 - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs ഡൽഹി ക്യാപിറ്റൽസ് (ബെംഗളൂരു)
ഏപ്രിൽ 11, 2025 (വെള്ളി), രാത്രി 7:30 - ചെന്നൈ സൂപ്പർ കിംഗ്സ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (ചെന്നൈ)
ഏപ്രിൽ 12, 2025 (ശനി), ഉച്ചകഴിഞ്ഞ് 3:30 - ലഖ്‌നൗ സൂപ്പർ ജയന്റ്സ് vs ഗുജറാത്ത് ടൈറ്റൻസ് (ലഖ്‌നൗ)
ഏപ്രിൽ 12, 2025 (ശനി), വൈകുന്നേരം 7:30 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs പഞ്ചാബ് കിംഗ്‌സ് (ഹൈദരാബാദ്)
ഏപ്രിൽ 13, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - രാജസ്ഥാൻ റോയൽസ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ജയ്പൂർ)
ഏപ്രിൽ 13, 2025 (ഞായർ), രാത്രി 7:30 - ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ് (ഡൽഹി)
ഏപ്രിൽ 14, 2025 (തിങ്കൾ), രാത്രി 7:30 - ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs ചെന്നൈ സൂപ്പർ കിംഗ്‌സ് (ലഖ്‌നൗ)
ഏപ്രിൽ 15, 2025 (ചൊവ്വ), രാത്രി 7:30 - പഞ്ചാബ് കിംഗ്‌സ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (ന്യൂ ചണ്ഡീഗഡ്)
ഏപ്രിൽ 16, 2025 (ബുധൻ), വൈകുന്നേരം 7:30 - ഡൽഹി ക്യാപിറ്റൽസ് vs രാജസ്ഥാൻ റോയൽസ് (ഡൽഹി)
ഏപ്രിൽ 17, 2025 (വ്യാഴം), രാത്രി 7:30 - മുംബൈ ഇന്ത്യൻസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (മുംബൈ)
ഏപ്രിൽ 18, 2025 (വെള്ളി), വൈകുന്നേരം 7:30 - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs പഞ്ചാബ് കിംഗ്‌സ് (ബെംഗളൂരു)
ഏപ്രിൽ 19, 2025 (ശനി), ഉച്ചകഴിഞ്ഞ് 3:30 - ഗുജറാത്ത് ടൈറ്റൻസ് vs ഡൽഹി ക്യാപിറ്റൽസ് (അഹമ്മദാബാദ്)
ഏപ്രിൽ 19, 2025 (ശനി), വൈകുന്നേരം 7:30 - രാജസ്ഥാൻ റോയൽസ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ് (ജയ്പൂർ)
ഏപ്രിൽ 20, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - പഞ്ചാബ് കിംഗ്‌സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ന്യൂ ചണ്ഡീഗഡ്)
ഏപ്രിൽ 20, 2025 (ഞായർ), വൈകുന്നേരം 7:30 - മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിംഗ്സ് (മുംബൈ)
ഏപ്രിൽ 21, 2025 (തിങ്കൾ), വൈകുന്നേരം 7:30 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് (കൊൽക്കത്ത)
ഏപ്രിൽ 22, 2025 (ചൊവ്വ), രാത്രി 7:30 - ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs ഡൽഹി ക്യാപിറ്റൽസ് (ലഖ്‌നൗ)
ഏപ്രിൽ 23, 2025 (ബുധൻ), വൈകുന്നേരം 7:30 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യൻസ് (ഹൈദരാബാദ്)
ഏപ്രിൽ 24, 2025 (വ്യാഴം), വൈകുന്നേരം 7:30 - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs രാജസ്ഥാൻ റോയൽസ് (ബെംഗളൂരു)
ഏപ്രിൽ 25, 2025 (വെള്ളി), രാത്രി 7:30 - ചെന്നൈ സൂപ്പർ കിംഗ്സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (ചെന്നൈ)
ഏപ്രിൽ 26, 2025 (ശനി), വൈകുന്നേരം 7:30 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs പഞ്ചാബ് കിംഗ്‌സ് (കൊൽക്കത്ത)
ഏപ്രിൽ 27, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - മുംബൈ ഇന്ത്യൻസ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ് (മുംബൈ)
ഏപ്രിൽ 27, 2025 (ഞായർ), വൈകുന്നേരം 7:30 - ഡൽഹി ക്യാപിറ്റൽസ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ഡൽഹി)
ഏപ്രിൽ 28, 2025 (തിങ്കൾ), വൈകുന്നേരം 7:30 - രാജസ്ഥാൻ റോയൽസ് vs ഗുജറാത്ത് ടൈറ്റൻസ് (ജയ്പൂർ)
ഏപ്രിൽ 29, 2025 (ചൊവ്വ), രാത്രി 7:30 - ഡൽഹി ക്യാപിറ്റൽസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (ഡൽഹി)
ഏപ്രിൽ 30, 2025 (ബുധൻ), വൈകുന്നേരം 7:30 - ചെന്നൈ സൂപ്പർ കിംഗ്‌സ് vs പഞ്ചാബ് കിംഗ്‌സ് (ചെന്നൈ)
മെയ് 1, 2025 (വ്യാഴം), വൈകുന്നേരം 7:30 - രാജസ്ഥാൻ റോയൽസ് vs മുംബൈ ഇന്ത്യൻസ് (ജയ്പൂർ)
മെയ് 2, 2025 (വെള്ളി), രാത്രി 7:30 - ഗുജറാത്ത് ടൈറ്റൻസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (അഹമ്മദാബാദ്)
മെയ് 3, 2025 (ശനി), വൈകുന്നേരം 7:30 - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs ചെന്നൈ സൂപ്പർ കിംഗ്‌സ് (ബെംഗളൂരു)
മെയ് 4, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs രാജസ്ഥാൻ റോയൽസ് (കൊൽക്കത്ത)
മെയ് 4, 2025 (ഞായർ), രാത്രി 7:30 - പഞ്ചാബ് കിംഗ്‌സ് vs ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (ധർമ്മശാല)
മെയ് 5, 2025 (തിങ്കൾ), വൈകുന്നേരം 7:30 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs ഡൽഹി ക്യാപിറ്റൽസ് (ഹൈദരാബാദ്)
മെയ് 6, 2025 (ചൊവ്വ), രാത്രി 7:30 - മുംബൈ ഇന്ത്യൻസ് vs ഗുജറാത്ത് ടൈറ്റൻസ് (മുംബൈ)
മെയ് 7, 2025 (ബുധൻ), വൈകുന്നേരം 7:30 - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs ചെന്നൈ സൂപ്പർ കിംഗ്സ് (കൊൽക്കത്ത)
മെയ് 8, 2025 (വ്യാഴം), രാത്രി 7:30 - പഞ്ചാബ് കിംഗ്‌സ് vs ഡൽഹി ക്യാപിറ്റൽസ് (ധർമ്മശാല)
മെയ് 9, 2025 (വെള്ളി), രാത്രി 7:30 - ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ലഖ്‌നൗ)
മെയ് 10, 2025 (ശനി), വൈകുന്നേരം 7:30 - സൺറൈസേഴ്‌സ് ഹൈദരാബാദ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (ഹൈദരാബാദ്)
മെയ് 11, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - പഞ്ചാബ് കിംഗ്‌സ് vs മുംബൈ ഇന്ത്യൻസ് (ധർമ്മശാല)
മെയ് 11, 2025 (ഞായർ), രാത്രി 7:30 - ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ് (ഡൽഹി)
മെയ് 12, 2025 (തിങ്കൾ), രാത്രി 7:30 - ചെന്നൈ സൂപ്പർ കിംഗ്സ് vs രാജസ്ഥാൻ റോയൽസ് (ചെന്നൈ)
മെയ് 13, 2025 (ചൊവ്വ), രാത്രി 7:30 - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs സൺറൈസേഴ്‌സ് ഹൈദരാബാദ് (ബെംഗളൂരു)
മെയ് 14, 2025 (ബുധൻ), വൈകുന്നേരം 7:30 - ഗുജറാത്ത് ടൈറ്റൻസ് vs ലഖ്‌നൗ സൂപ്പർ ജയന്റ്സ് (അഹമ്മദാബാദ്)
മെയ് 15, 2025 (വ്യാഴം), വൈകുന്നേരം 7:30 - മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ് (മുംബൈ)
മെയ് 16, 2025 (വെള്ളി), വൈകുന്നേരം 7:30 - രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിംഗ്സ് (ജയ്പൂർ)
മെയ് 17, 2025 (ശനി), വൈകുന്നേരം 7:30 - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (ബെംഗളൂരു)
മെയ് 18, 2025 (ഞായർ), ഉച്ചകഴിഞ്ഞ് 3:30 - ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പർ കിംഗ്സ് (അഹമ്മദാബാദ്)
മെയ് 18, 2025 (ഞായർ), രാത്രി 7:30 - ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് (ലഖ്‌നൗ)
മെയ് 20, 2025 (ചൊവ്വ), രാത്രി 7:30 - ക്വാളിഫയർ 1 (ഹൈദരാബാദ്)
2025 മെയ് 21 (ബുധൻ), വൈകുന്നേരം 7:30 - എലിമിനേറ്റർ (ഹൈദരാബാദ്)
മെയ് 23, 2025 (വെള്ളി), രാത്രി 7:30 - ക്വാളിഫയർ 2 (കൊൽക്കത്ത)
2025 മെയ് 25 (ഞായർ), വൈകുന്നേരം 7:30 - ഫൈനൽ (കൊൽക്കത്ത)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









