ഐഎസ്എല്‍ 3: ഫൈനല്‍ മത്സരം കൊച്ചിയില്‍; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കൊച്ചി സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തുന്നതിന് അനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാവുമെന്നും ഐ.എസ്.എല്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 18നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍.

Last Updated : Nov 25, 2016, 07:38 PM IST
ഐഎസ്എല്‍ 3: ഫൈനല്‍ മത്സരം കൊച്ചിയില്‍; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കൊച്ചി സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തുന്നതിന് അനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാവുമെന്നും ഐ.എസ്.എല്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 18നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍.

ലീഗ് മത്സരങ്ങളുടെ വരെ വേദി മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. സെമി ഫൈനല്‍, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ സെമി, ഫൈനല്‍ തീയതികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ലീഗ് മത്സരങ്ങള്‍ ഡിസംബര്‍ 4ന് അവസാനിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 10നാണ് ആരംഭിക്കുന്നത്

Trending News