Lionel Messi Retires: അർജന്റീനിയൻ കുപ്പായം അഴിച്ച് മെസ്സി; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു, വികാരനിർഭരമായ കുറിപ്പുമായി താരം

സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഇതിഹാസ താരം ലയണൽ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്.

Lionel Messi Retires: അർജന്റീനിയൻ കുപ്പായം അഴിച്ച് മെസ്സി; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു, വികാരനിർഭരമായ കുറിപ്പുമായി താരം
Image Credit: messi | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More