ഫി​ഫ ബെ​സ്റ്റ് ഫു​ട്ബോ​ള​ര്‍ പു​ര​സ്കാ​രം ആ​റാം ത​വ​ണ​യും സ്വ​ന്ത​മാ​ക്കി മെസി!!

​മെ​സി​ക്കു തു​ല്യം മെ​സി മാ​ത്രം... 

Last Updated : Sep 24, 2019, 06:59 PM IST
ഫി​ഫ ബെ​സ്റ്റ് ഫു​ട്ബോ​ള​ര്‍ പു​ര​സ്കാ​രം ആ​റാം ത​വ​ണ​യും സ്വ​ന്ത​മാ​ക്കി മെസി!!

റോം: ​മെ​സി​ക്കു തു​ല്യം മെ​സി മാ​ത്രം... 

ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​ത്തി​നു​ള്ള താ​ര​ത്തി​നു​ള്ള ഫി​ഫ ദി ​ബെ​സ്റ്റ് പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ, വി​ര്‍​ജി​ല്‍ വാ​ന്‍ ഡൈ​ക് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് മെ​സി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ന്നും പ്ര​ക​ട​ന​ത്തിനാണ് മെ​സി​യെ പു​ര​സ്കാ​ര൦ തേടിയെത്തിയത്.

മി​ക​ച്ച ഗോ​ള്‍​കീ​പ്പ​ര്‍: ലി​വ​ര്‍​പൂ​ളി​ന്‍റെ അ​ലി​സ​ണ്‍ ബ​ക്ക​റാ

മി​ക​ച്ച കോ​ച്ച്‌: ലി​വ​ര്‍​പൂ​ളി​ന്‍റെ യു​ര്‍​ഗ​ന്‍ ക്ലോ​പ്പ്‍. 

2019ലെ ​ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​സ്കാ​സ് പു​ര​സ്കാ​രം: ഹം​ഗേ​റി​യ​ന്‍ താ​രം ഡാ​നി​യേ​ല്‍ സോ​റി

മി​ക​ച്ച കോ​ച്ച്‌ (വ​നി​താ വി​ഭാ​ഗം): അ​മേ​രി​ക്ക​യെ വ​നി​താ ലോ​ക​ക​പ്പ് ചാമ്പ്യന്‍മാരാക്കിയ പ​രി​ശീ​ല​ക ജി​ല്‍ എ​ലി​സാ

 

 

Trending News