West Indies Test Series: ഋഷഭ് പന്തിന് പകരക്കാരൻ 'മിസ്റ്റർ റിലയബിൾ' എൻ ജഗദീശൻ

ഒക്ടോബർ രണ്ടിന് അഹമ്മദാബാദിൽ വച്ചാണ് ആദ്യ ടെസ്റ്റ് നടക്കുക. ശേഷം ഒക്ടോബർ പത്തിന് ഡൽഹിയിൽ വച്ച് അടുത്ത മാച്ച് നടക്കും

West Indies Test Series: ഋഷഭ് പന്തിന് പകരക്കാരൻ  'മിസ്റ്റർ റിലയബിൾ' എൻ ജഗദീശൻ
Image Credit: Photo: Zee News

About the Author