Video: സാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ധോണിയും സുഹൃത്തുക്കളും

  കഴിഞ്ഞ വര്‍ഷത്തെ സാക്ഷിയുടെ പിറന്നാള്‍ ആഘോഷവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

Last Updated : Nov 19, 2018, 02:31 PM IST
Video: സാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ധോണിയും സുഹൃത്തുക്കളും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോണിയുടെ പ്രിയ പത്നി സാക്ഷിയുടെ മുപ്പതാം ജന്മദിനമാണിന്ന്. 

ഹാര്‍ദ്ദിക് പാണ്ഡ്യ, സോഫി ചൗധരി, രാഹുല്‍ വൈദ്യ തുടങ്ങിയവര്‍ക്കൊപ്പം മുംബൈയിലെ ഒരു റസ്റ്റോറന്‍റിലായിരുന്നു പിറന്നാള്‍ ആഘോഷം. ധോണിയെ പോലെ തന്നെ അദ്ദേഹത്തിന്‍റെ കുടുംബവും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. 

സാക്ഷിയും മകള്‍ സിവയുമെല്ലാം സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരങ്ങളാണ്. ഒരൊറ്റ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്ത കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. 

 

 
 
 
 

 
 
 
 

C

 

 

 
 
 
 

 
 
 
 

Smile and 

 

 

 
 
 
 

 

 

 

 
 
 
 

 
 
 
 
 
 
 

കഴിഞ്ഞ വര്‍ഷത്തെ സാക്ഷിയുടെ പിറന്നാള്‍ ആഘോഷവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

അന്ന് ധോണിയ്ക്കും കുടുംബത്തിനും ഒപ്പമായിരുന്നു സാക്ഷി പിറന്നാള്‍ ആഘോഷിച്ചത്. ധോണിയ്‌ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന സാക്ഷിയുടെ വീഡിയോ വൈറലായി മാറുകായും ചെയ്തിരുന്നു.

സാക്ഷി കേക്ക് കട്ട് ചെയ്യാന്‍ നോക്കുന്നതും ഇതിനിടെ സാക്ഷിയുടെ കയ്യില്‍ നിന്നും കത്തി വാങ്ങി ധോണി തന്നെ കേക്ക് മുറിച്ചതോടെയാണ് ആഘോഷം ശ്രദ്ധ നേടിയത്. 

 

 

 

 

 

Trending News