IND vs ENG: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; വമ്പൻ വിജയവുമായി ഗില്ലും സംഘവും

India VS Englan 2nd Test: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 336 റൺസിന് വിജയിച്ചു. 400 ൽ കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആയിരുന്നു മത്സരത്തിലെ ഹീറോ.

IND vs ENG: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; വമ്പൻ വിജയവുമായി ഗില്ലും സംഘവും
Image Credit: File photo

About the Author